View in English | Login »

Malayalam Movies and Songs

പൊന്മുട്ടയിടുന്ന താറാവ് (1988)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
ഷൂട്ടിങ്ങ് ലൊക്കേഷന്‍എടപ്പാള്‍
സംവിധാനംസത്യന്‍ അന്തിക്കാട്
നിര്‍മ്മാണംബി ശശികുമാർ
ബാനര്‍മുദ്ര പ്രൊഡക്ഷൻസ്
കഥ
തിരക്കഥരഘുനാഥ് പലേരി
സംഭാഷണംരഘുനാഥ് പലേരി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
ഛായാഗ്രഹണംവിപിന്‍ മോഹന്‍
ചിത്രസംയോജനംകെ രാജഗോപാല്‍


ഭാസ്കരന്‍ ആയി
ശ്രീനിവാസൻ

സ്നേഹലത ആയി
ഉര്‍വശി

സഹനടീനടന്മാര്‍

പാർവതി - നൃത്ത അദ്ധ്യാപിക ആയി
ശാരി
പാപ്പി ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
ഹാജ്യാര്‍ ആയി
കരമന ജനാര്‍ദ്ദനന്‍ നായര്‍
അബൂബക്കര്‍ ആയി
മാമുക്കോയ
ദേവയാനി ആയി
ആളൂർ എൽസി
വെളിച്ചപ്പാട് ആയി
ജഗതി ശ്രീകുമാര്‍
തട്ടാന്‍ ഗോപാലന്‍ - ഭാസ്കരന്റെ അച്ഛൻ ആയി
കൃഷ്ണന്‍കുട്ടി നായര്‍
മാധവന്‍ നായര്‍ ആയി
ശങ്കരാടി
പവിത്രന്‍ ആയി
ജയറാം
ഭാഗീരഥി - സ്നേഹലതയുടെ അമ്മ ആയി
കെ പി എ സി ലളിത
പി വി പണിക്കർ - സ്നേഹലതയുടെ അച്ഛൻ ആയി
ഇന്നസെന്റ്‌
സാവിത്രി - ഭാസ്കരന്റെ സഹോദരി ആയി
ശ്യാമ
ഭാസ്കരന്റെ അമ്മ ആയി
ഫിലോമിന

അതിഥി താരങ്ങള്‍

ഹാജിയാരുടെ മൂന്നാം ഭാര്യ ആയി
പാർവ്വതി ജയറാം