അന്വേഷിച്ചു കണ്ടെത്തിയില്ല (1967)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 08-09-1967 ന് റിലീസ് ചെയ്തത് |
സംവിധാനം | പി ഭാസ്കരൻ |
നിര്‍മ്മാണം | രവീന്ദ്രനാഥൻ നായർ |
ബാനര്‍ | ജനറല്‍ പിക്‌ചേഴ്‌സ് |
കഥ | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
സംഭാഷണം | പാറപ്പുറത്ത് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, ബി വസന്ത |
ഛായാഗ്രഹണം | ഇ എൻ ബാലകൃഷ്ണൻ |
ചിത്രസംയോജനം | ദാസ്, ജി വെങ്കിട്ടരാമന്‍ |
കലാസംവിധാനം | എസ് കൊന്നനാട്ട് |
വസ്ത്രാലങ്കാരം | വിഎം മുത്തു , ഗോവിന്ദരാജ് |
ചമയം | പത്മനാഭൻ |
പരസ്യകല | എസ് എ നായര്‍ |
വിതരണം | പ്രതാപ് ഫിലിംസ് |
സഹനടീനടന്മാര്‍
സാവിത്രി ആയി സുകുമാരി | കവിയൂര്‍ പൊന്നമ്മ | കോരപ്പച്ചായൻ ആയി അടൂര്‍ ഭാസി | ഉമ്മച്ചൻ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ചെറിയമ്മ ആയി കോട്ടയം ശാന്ത | ഉണ്ണൂണ്ണിച്ചായൻ ആയി പി ജെ ആന്റണി | തരകൻ ആയി ടി എസ് മുത്തയ്യ | പി എ ലത്തീഫ് |
വൈദ്യൻ ആയി ബഹദൂര്‍ | തൊമ്മച്ചൻ ആയി ജി കെ പിള്ള | കാർത്തി ആയി ജൂനിയര്‍ ഷീല | മാവേലിക്കര എൻ പൊന്നമ്മ |
അന്നമ്മ ആയി മീന (പഴയത്) | കുഞ്ഞുകൃഷ്ണൻ നമ്പ്യാർ ആയി നെല്ലിക്കോട് ഭാസ്കരൻ | ചെറിയാച്ചൻ ആയി പഞ്ചാബി | ശാന്താദേവി |
ആനി ആയി വിജയ നിർമ്മല |
അതിഥി താരങ്ങള്‍
തോമസ് ആയി സത്യന്‍ |
- ഇന്നലെ മയങ്ങുമ്പോള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കവിളത്തെ കണ്ണീര്‍കണ്ടു
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- താമരക്കുമ്പിളല്ലൊ മമ ഹൃദയം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പാവനനാം ആട്ടിടയാ
- ആലാപനം : എസ് ജാനകി, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മുറിവാലന് കുരങ്ങച്ചന്
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്