View in English | Login »

Malayalam Movies and Songs

തൂവല്‍സ്പര്‍ശം (1990)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംകമല്‍
നിര്‍മ്മാണംതിരുപ്പതി ചെട്ടിയാർ
ബാനര്‍എവർഷൈൻ പിക്‌ചേഴ്‌സ്
കഥ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍
പശ്ചാത്തല സംഗീതംഔസേപ്പച്ചന്‍
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ ശങ്കുണ്ണി
കലാസംവിധാനംറോയ് പി തോമസ്‌
പരസ്യകലകിത്തോ


ഉണ്ണികൃഷ്ണന്‍ (ഉണ്ണി) ആയി
ജയറാം

ബോണി ആയി
മുകേഷ്

വിനോദ് ആയി
സായികുമാര്‍

സഹനടീനടന്മാര്‍

അനന്തപത്മനാഭന്റെ അമ്മ ആയി
സുകുമാരി
ശിശുപാലൻ ആയി
ഇന്നസെന്റ്‌
അനന്തപത്മനാഭന്‍ ആയി
സുരേഷ്‌ ഗോപി
മായ ആയി
ഉര്‍വശി
കൊച്ചുത്രേസ്യ - അഗർവാളിന്റെ ഭാര്യ ആയി
ബീന കുമ്പളങ്ങി
'മുതല' വാസു ആയി
ജെയിംസ്
മായയുടെ അച്ഛൻ ആയി
ബഹദൂര്‍
മൂസ്സാക്ക ആയി
മാമുക്കോയ
ഉണ്ണിത്താൻ ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
ഡോ. അഗർവാൾ ആയി
പറവൂര്‍ ഭരതന്‍
സുജാത (സുജി) ആയി
രഞ്ജിനി
അനാഥാലയത്തിലെ കന്യാസ്ത്രീ ആയി
ശാന്തകുമാരി
ഇന്ദു ആയി
ഉഷ
വസുന്ധര - ഉണ്ണിത്താന്റെ ഭാര്യ ആയി
വത്സല മേനോൻ
കിങ്ങിണി ആയി
ബേബി ഫർസീന ബായ്