View in English | Login »

Malayalam Movies and Songs

മാലയോഗം (1990)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംസിബി മലയില്‍
നിര്‍മ്മാണംഎന്‍ കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി)
ബാനര്‍കൃപ ഫിലിംസ്
കഥ
തിരക്കഥലോഹിതദാസ്
സംഭാഷണംലോഹിതദാസ്
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ, ബാലഗോപാലന്‍ തമ്പി
ഛായാഗ്രഹണംഎസ് കുമാർ
ചിത്രസംയോജനംഎല്‍ ഭൂമിനാഥന്‍
കലാസംവിധാനംകെ കൃഷ്ണന്‍കുട്ടി
പരസ്യകലഗായത്രി അശോകന്‍


രമേശൻ ആയി
ജയറാം

ജോസുകുട്ടി ആയി
മുകേഷ്

റോസിലി ആയി
ചിത്ര

രമാദേവി ആയി
പാർവ്വതി ജയറാം

രാജലക്ഷ്മി (രാജി) ആയി
സുമ ജയറാം

സഹനടീനടന്മാര്‍

രാമക്കുറുപ്പ് ആയി
ഇന്നസെന്റ്‌
വർക്കി ആയി
തിലകന്‍
സുഭദ്ര ആയി
കല്‍പ്പന
ദാമോദരൻ ആയി
മുരളി
ഡോ. സുധാകരൻ നായർ ആയി
മണിയൻപിള്ള രാജു
ജോർജ് ആയി
ഗണേശ് കുമാർ
കൊച്ചുരാമൻ ആയി
ഇന്ദ്രന്‍സ്
ഗംഗാധരൻ ആയി
ജഗദീഷ്
ജോസ് പെല്ലിശ്ശേരിമത്തച്ചൻ ആയി
കരമന ജനാര്‍ദ്ദനന്‍ നായര്‍
അന്തോണി ആയി
കുഞ്ഞാണ്ടി
കെ കെ കുഞ്ഞൂട്ടൻ ആയി
മാമുക്കോയ
'കലികാലം' പരമു നായർ ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
'ചന്ത' മേരി ആയി
ഫിലോമിന
മേഴ്‌സിക്കുട്ടി ആയി
പ്രസീത മേനോൻ
നാരായണി ആയി
വത്സല മേനോൻ