View in English | Login »

Malayalam Movies and Songs

കടത്തനാടന്‍ അമ്പാടി (1990)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംപ്രിയദര്‍ശന്‍
നിര്‍മ്മാണംസാജൻ
ബാനര്‍സാജ് പ്രൊഡക്ഷൻസ്
കഥ
തിരക്കഥശാരംഗപാണി
സംഭാഷണംപ്രിയദര്‍ശന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ, സുജാത മോഹന്‍
പശ്ചാത്തല സംഗീതംജോണ്‍സണ്‍
ഛായാഗ്രഹണംഎസ് കുമാർ
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
കലാസംവിധാനംകെ കൃഷ്ണന്‍കുട്ടി
പരസ്യകലഗായത്രി അശോകന്‍
വിതരണംനവോദയ റിലീസ്

ഈ ചിത്രത്തിന്റെ നിര്മാതാവ് സാജൻ, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് അറെസ്റ്റിൽ ആയപ്പോൾ ഈ ചിത്രത്തിന്റെ നിർമാണം നിന്നു. വളരെ കാലത്തിനു ശേഷം ഈ ചിത്രം റിലീസ് ചെയ്യാൻ വീണ്ടും പ്രവർത്തനം തുടങ്ങിയപ്പോൾ തിരക്കഥ സംഭാഷണം കൈ മോശം വന്നിരുന്നു . തുടർന്ന് പ്രിന്റ്‌ ഇട്ടു കണ്ടു അതിലെ ചുണ്ടനക്കം നോക്കി ശ്രീ സാരംഗപാണി സംഭാഷണം എഴുതുകയാണ് ഉണ്ടായതു. എന്നാൽ ആ കാലത്തിൽ ശ്രീ പ്രേംനസീർ ഈ ലോകം വിട്ടു പോയതോടെ ജയറാം ഉൾപെടെ പലരെയും പ്രേംനസീറിന്റെ ശബ്ദത്തിനു വേണ്ടി പരിഗണിച്ചു എങ്കിലും ഒടുവിൽ അന്തരിച്ച തിലകന്റെ മകൻ ഷമ്മി തിലകന് നറുക്ക് വീണു.


പയ്യമ്പള്ളി ചന്തു ഗുരുക്കള്‍ ആയി
പ്രേം നസീര്‍
ശബ്ദം: ഷമ്മി തിലകന്‍

കടത്തനാടന്‍ അമ്പാടി ആയി
മോഹന്‍ലാല്‍

കുഞ്ഞുലക്ഷ്‌മി ആയി
രാധു

ശ്രീദേവി തമ്പുരാട്ടി ആയി
സ്വപ്ന

സഹനടീനടന്മാര്‍

ഉണിച്ചാറ ആയി
സുകുമാരി
കാര്‍കോടകന്‍ ആയി
ജഗതി ശ്രീകുമാര്‍
കുങ്കി - അമ്പാടിയുടെ അമ്മ ആയി
കവിയൂര്‍ പൊന്നമ്മ
കോമ കുറുപ്പ് - അമ്പാടിയുടെ അമ്മാവൻ ആയി
തിക്കുറിശ്ശി സുകുമാരന്‍ നായര്‍
ചന്ദ്രപ്പന്റെ അമ്മാവൻ ആയി
ജോസ്‌ പ്രകാശ്‌
തമ്പിക്കുട്ടി ആയി
സന്തോഷ്
മൂസകുട്ടി ആയി
ശ്രീനിവാസൻ
കൗളിയ മഹാരാജാവ് ആയി
ക്യാപ്റ്റന്‍ രാജു
കതിരൂര്‍ ചന്ദ്രപ്പന്‍ ആയി
കൊച്ചിന്‍ ഹനീഫ
ചന്തു ഗുരുക്കളുടെ കൂട്ടാളി ആയി
മണിയൻപിള്ള രാജു
ചന്ദ്രപ്പന്റെ ജ്യേഷ്ഠൻ ആയി
സി ഐ പോൾ
നാഗയക്ഷി ആയി
ഡിസ്ക്കോ ശാ‍ന്തി
ഉണിച്ചാറയുടെ മകൻ ആയി
ഗണേശ് കുമാർ
ഒരു ബ്രാഹ്മണൻ ആയി
ജഗദീഷ്
നർത്തകി ആയി
ജയമാലിനി
തുളുനാടൻ കേളു ആയി
ജയശങ്കര്‍
ചന്ദ്രപ്പന്റെ ജ്യേഷ്ഠൻ ആയി
കെ പി എ സി സണ്ണി
കടുവാക്കളം ആന്റണിബീരാൻ ആയി
കൊതുകു നാണപ്പൻ
ചന്തു ഗുരുക്കളുടെ കൂട്ടാളി ആയി
കുഞ്ചൻ
കണ്ടാശ്ശേരി ചാപ്പൻ ആയി
കുഞ്ഞാണ്ടി
കുട്ട്യേടത്തി വിലാസിനിമാസ്റ്റർ സുരേഷ്പാണൻ ആയി
നെല്ലിക്കോട് ഭാസ്കരൻ
ഉമ്മിണി കുറുപ്പ് ആയി
പറവൂര്‍ ഭരതന്‍
നാടുവാഴി ആയി
പൂജപ്പുര രവി
ഉണിച്ചാറയുടെ മകൾ ആയി
പ്രിയ (പുതിയത്)
അയിഷ - മൂസക്കുട്ടിയുടെ സഹോദരി ആയി
സുലക്ഷണ