View in English | Login »

Malayalam Movies and Songs

അഹം (1992)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംരാജീവ്നാഥ്
നിര്‍മ്മാണംരാജീവ്നാഥ്
ബാനര്‍ശ്രീശങ്കര ആർട്സ്
കഥ
തിരക്കഥവേണു നാഗവള്ളി
സംഭാഷണംവേണു നാഗവള്ളി
ഗാനരചനകാവാലം നാരായണ പണിക്കര്‍, കോന്നിയുര്‍ ഭാസ്‌
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പശ്ചാത്തല സംഗീതംരവീന്ദ്രന്‍
ഛായാഗ്രഹണംവേണു, സന്തോഷ് ശിവൻ
ചിത്രസംയോജനംരവി
കലാസംവിധാനംരാധാകൃഷ്ണന്‍ (RK)


മരിയാന വർഗീസ് ആയി
രമ്യ കൃഷ്ണന്‍

രഞ്ജിനി പിള്ള ആയി
ഉര്‍വശി

സിദ്ധാർത്ഥൻ ആയി
മോഹന്‍ലാല്‍

സഹനടീനടന്മാര്‍

അച്ചാമ്മ തരകൻ ആയി
ഉഷാറാണി
എം പി കിടപ്പാടം (എം പി കെ ) ആയി
ജഗതി ശ്രീകുമാര്‍
മാർക്കോസ് ആയി
മണിയൻപിള്ള രാജു
മറിയാമ്മ ആയി
അടൂർ പങ്കജം
തരകൻ ആയി
കെ പി എ സി സണ്ണി
കുട്ടി സാഹിബ് ആയി
കരമന ജനാര്‍ദ്ദനന്‍ നായര്‍
മദർ നോബിൾ ആയി
നീന ഗുപ്ത
ജൂഡി ഫെർണാണ്ടസ് ആയി
കുഞ്ചൻ
കെ പി പിള്ള ആയി
എം ജി സോമന്‍
വാര്യർ ആയി
പൂജപ്പുര രവി
സരോജിനി പിള്ള ആയി
രാജകുമാരി വേണു
കേശവൻ പിള്ള ആയി
നെടുമുടി വേണു
വിമല മാത്യൂസ് ആയി
വൈഷ്ണവി
പത്രോസ് ആയി
വിജയരാഘവൻ
ഉഷ ആയി
സ്വപ്ന രവി
ഡോ. മേനോൻ ആയി
രാജീവ്നാഥ്

അതിഥി താരങ്ങള്‍

ക്യാപ്റ്റൻ മഹേന്ദ്രൻ ആയി
സുരേഷ്‌ ഗോപി
ജഗന്നാഥൻമാത്യൂസ് ആയി
രാജീവ്‌ രങ്കന്‍
ടി പി മാധവൻ
നന്ദു