ശശിനാസ് (1995)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | തേജസ് പെരുമണ്ണ |
നിര്‍മ്മാണം | വി എം കോയ |
ബാനര്‍ | ഉജാല ആന്റ് എം എം ഫിലിംസ് |
കഥ | വൈക്കം മുഹമ്മദ് ബഷീർ |
തിരക്കഥ | ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗാനരചന | പി ഭാസ്കരൻ, കെ ജയകുമാര്‍ |
സംഗീതം | കെ രാഘവന് |
ആലാപനം | കെ എസ് ചിത്ര, ജി വേണുഗോപാല്‍ |
പശ്ചാത്തല സംഗീതം | എന്‍ പി പ്രഭാകരന് |
ഛായാഗ്രഹണം | അരവിന്ദാക്ഷന് |
കലാസംവിധാനം | എ മോഹന്‍ദാസ് |
ചമയം | കെ വി ഭാസ്ക്കരൻ |
സഹനടീനടന്മാര്
അശോകന് | അനില | ഗീതാ വിജയൻ | എം ജി സോമന് |
മാമുക്കോയ | മാവേലിക്കര എൻ പൊന്നമ്മ | ഓമന ഔസേപ്പ് | രുദ്ര |
ശാന്താദേവി | സീനത്ത് | സുധീഷ് | തൊടുപുഴ വാസന്തി |
വി കെ ശ്രീരാമൻ |
- നക്ഷത്ര നാളങ്ങളോ
- ആലാപനം : ജി വേണുഗോപാല്‍ | രചന : കെ ജയകുമാര്‍ | സംഗീതം : കെ രാഘവന്
- മധുമാസ രജനിയില്‍
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്