വര്‍ണ്ണച്ചിറകുകള്‍ (1999)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ആകാത്തത് |
സംവിധാനം | കെ ജയകുമാര്‍ |
നിര്‍മ്മാണം | സി ചന്ദ്രസേനൻ നായർ |
ബാനര്‍ | മയൂർ ആർട്സ് |
കഥ | കെ ജയകുമാര്‍ |
തിരക്കഥ | കെ ജയകുമാര്‍ |
സംഭാഷണം | കെ ജയകുമാര്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
ഛായാഗ്രഹണം | ഡി പുഷ്പന് |
ചിത്രസംയോജനം | സന്ദീപ് വി സേനൻ |
കലാസംവിധാനം | ടി എസ് ഹരി |
സഹനടീനടന്മാര്
രാഘവന് | അലിയാർ | ഗണേശ് കുമാർ | ജഗന്നാഥൻ |
മങ്ക മഹേഷ് | മിനി നായർ | നന്ദു | പൂജപ്പുര രാധാകൃഷ്ണൻ |
പൂജപ്പുര രവി | എസ് അജയന് | സുഹാസിനി | പി എം മാത്യൂ വെല്ലൂർ |
വിദ്യ വിശ്വനാഥ് | രഞ്ജിത്ത് ചെങ്ങമനാട് |
- നിറങ്ങൾ നിറങ്ങൾ എങ്ങും നിറങ്ങൾ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- വർണ്ണച്ചിറകുകൾ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്