കേരളവര്‍മ്മ പഴശ്ശിരാജ (2009)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 16-10-2009 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | ചരിത്രകഥ |
സംവിധാനം | ഹരിഹരന് |
നിര്‍മ്മാണം | ഗോകലം ഗോപാലൻ |
ബാനര്‍ | ശ്രീഗോകുലം മൂവീസ് |
കഥ | എം ടി വാസുദേവന്‍ നായര്‍ |
തിരക്കഥ | എം ടി വാസുദേവന്‍ നായര്‍ |
സംഭാഷണം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, ഒ എൻ വി കുറുപ്പ്, കാനേഷ് പുനൂര്‍ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, മഞ്ജരി, ഇളയരാജ, അഷറഫ് തയിനേരി, ചന്ദ്രശേഖർ, സി ജെ കുട്ടപ്പൻ, എടവണ്ണ ഗഫൂര്‍, ഫൈസല്‍ എലേറ്റില്‍, കൃഷ്ണനുണ്ണി, വിധു പ്രതാപ്, വിജിത, സംഗീത (പുതിയത്) |
പശ്ചാത്തല സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | രാമനാഥ് ഷെട്ടി |
ചിത്രസംയോജനം | ശ്രീകര്‍ പ്രസാദ് |
കലാസംവിധാനം | മുത്തുരാജ് |
ശബ്ദമിശ്രണം | റസൂൽ പൂക്കുട്ടി |
വിതരണം | ശ്രീഗോകുലം മൂവീസ് |
സഹനടീനടന്മാര്‍
കുറുമ്പനാട് രാജ വീരവര്‍മ്മ ആയി തിലകന്‍ | മൂപ്പന്‍ ആയി നെടുമുടി വേണു | ഉണ്ണി മൂത്ത ആയി ക്യാപ്റ്റന്‍ രാജു | അസിസ്റ്റന്റ് കളക്ടർ തോമസ് ബാബർ ആയി ഹാരി കീ |
ചിറക്കല്‍ രാജ ആയി മുരളിമോഹൻ | എമ്മന്‍ നായര്‍ ആയി ലാലു അലക്സ് | അത്തന്‍ ഗുരുക്കള്‍ ആയി മാമുക്കോയ | കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍ ആയി ദേവൻ |
ഭടന്‍ ആയി അബു സലിം | കൈതേരി അമ്പു ആയി സുരേഷ് കൃഷ്ണ | നീലി ആയി പദ്മപ്രിയ | പണ്ടാരി ആയി ജഗദീഷ് |
തലയ്ക്കല്‍ ചന്തു ആയി മനോജ് കെ ജയന്‍ | കണാര മേനോന്‍ ആയി ജഗതി ശ്രീകുമാര്‍ | ഇടച്ചേന കുങ്കന്‍ ആയി ശരത്കുമാര്‍ ശബ്ദം: ഷോബി തിലകൻ | പഴയംവീടന്‍ ചന്തു ആയി സുമന്‍ |
ചിറക്കല്‍ തമ്പുരാട്ടി ആയി ഊര്‍മ്മിള ഉണ്ണി | വി പി രാമചന്ദ്രൻ | കൈതേരി തമ്പുരാട്ടി ആയി വത്സല മേനോൻ | സുബൈദാര്‍ ചേരന്‍ ആയി അജയ് രത്നം |
ഡോറ ബാബർ ആയി ലിന്‍ഡ അർസിനിയോ | ശേഖരൻ വാര്യർ ആയി സുശീൽ തിരുവങ്ങാട് | ഗവർണ്ണർ ജോനാഥൻ ഡങ്കൻ ആയി ടോമി ഡോനെലി | ലെഫ്റ്റനന്റ് മാക്‌സ്‌വെൽ ആയി റോബിൻ പ്രാറ്റ് |
മേജർ സ്റ്റീഫൻ ആയി ജെ ബ്രാണ്ടൻ ഹിൽ | മേജർ മറേ ആയി ഗ്ലെൻ ഡേവിഡ് ഷോർട് |
- അമ്പും കൊമ്പും
- ആലാപനം : മഞ്ജരി, ഇളയരാജ, സി ജെ കുട്ടപ്പൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ
- ആദിയുഷസ്സന്ധ്യ
- ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്, വിധു പ്രതാപ്, വിജിത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- ആലമണങ്കല്‍
- ആലാപനം : എം ജി ശ്രീകുമാർ, അഷറഫ് തയിനേരി, എടവണ്ണ ഗഫൂര്‍, ഫൈസല്‍ എലേറ്റില്‍, കൃഷ്ണനുണ്ണി, വിധു പ്രതാപ് | രചന : കാനേഷ് പുനൂര്‍ | സംഗീതം : ഇളയരാജ
- ഓടത്തണ്ടിൽ
- ആലാപനം : ചന്ദ്രശേഖർ, സംഗീത (പുതിയത്) | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ
- കുന്നത്തെ കൊന്നയ്ക്കും
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- മാതംഗാനന
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ഇളയരാജ