വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ (1972)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 19-05-1972 ന് റിലീസ് ചെയ്തത് |
സംവിധാനം | ജോണ്‍ എബ്രഹാം |
നിര്‍മ്മാണം | മിന്നല്‍ |
ബാനര്‍ | മെഹ്ബൂബ് മൂവീസ് |
കഥ | ജോണ്‍ എബ്രഹാം |
തിരക്കഥ | എം ആസാദ് |
സംഭാഷണം | എം ആസാദ് |
ഗാനരചന | വയലാര്‍ |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, അടൂര്‍ ഭാസി, മനോരമ |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | രവി |
വിതരണം | ലക്ഷ്മി ഫിലിംസ് |
സഹനടീനടന്മാര്
അടൂര്‍ ഭാസി | മാസ്റ്റര്‍ സത്യജിത് | പോൾ വെങ്ങോല | കുതിരവട്ടം പപ്പു |
മനോരമ | മാസ്റ്റർ വിജയകുമാർ | പാലാ തങ്കം | പറവൂര്‍ ഭരതന് |
ഫിലോമിന | രംഗ റാവു | എസ് പി പിള്ള | ശാന്താദേവി |
ടി കെ ബാലചന്ദ്രൻ |
അതിഥി താരങ്ങള്‍
പ്രേം നസീര്‍ | എം ആർ ആർ വാസു |
- ചിഞ്ചിലം ചിലുചിലം
- ആലാപനം : അടൂര്‍ ഭാസി, മനോരമ | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- നളന്ദ തക്ഷശില [F]
- ആലാപനം : എസ് ജാനകി, കോറസ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- നളന്ദ തക്ഷശില [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- വെളിച്ചമേ നയിച്ചാലും
- ആലാപനം : എസ് ജാനകി, കോറസ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്