മയിലാടും കുന്ന് (1972)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 28-04-1972 ന് റിലീസ് ചെയ്തത് |
സംവിധാനം | എസ് ബാബു |
നിര്‍മ്മാണം | കെ എസ് ആർ മൂർത്തി |
ബാനര്‍ | ചിത്രകലാകേന്ദ്രം |
കഥ | മുട്ടത്തു വർക്കി |
തിരക്കഥ | കെ ടി മുഹമ്മദ് |
സംഭാഷണം | കെ ടി മുഹമ്മദ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി ലീല, പി മാധുരി, സി ഒ ആന്റോ, ലത രാജു |
ഛായാഗ്രഹണം | എം മസ്താന് |
ചിത്രസംയോജനം | ടി ആര് ശ്രീനിവാസലു |
പരസ്യകല | എസ് എ നായര്‍ |
വിതരണം | സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് |
സഹനടീനടന്മാര്
അടൂര്‍ ഭാസി | മുതുകുളം രാഘവന്‍പിള്ള | ശങ്കരാടി | ശ്രീലത നമ്പൂതിരി |
ടി ആര് ഓമന | അടൂർ ഭവാനി | കെ പി ഉമ്മർ | ഖദീജ |
ശേഖർ(മാസ്റ്റർ ശേഖർ) | പറവൂര്‍ ഭരതന് | സുജാത |
- ഈശോ മറിയം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- താലിക്കുരുത്തോല
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാപ്പി അപ്പച്ചാ
- ആലാപനം : സി ഒ ആന്റോ, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മണിച്ചിക്കാറ്റേ
- ആലാപനം : പി സുശീല, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സന്ധ്യമയങ്ങും നേരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ