മായ (1972)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 09-03-1972 ന് റിലീസ് ചെയ്തത് |
സംവിധാനം | രാമു കാര്യാട്ട് |
നിര്‍മ്മാണം | ടി ഇ വാസുദേവന്‍ (വി ദേവൻ) |
ബാനര്‍ | ജയമാരുതി |
കഥ | കെ സുരേന്ദ്രൻ |
തിരക്കഥ | കെ സുരേന്ദ്രൻ |
സംഭാഷണം | കെ സുരേന്ദ്രൻ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, പി ലീല, പി മാധുരി |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | ബി എസ് മണി |
കലാസംവിധാനം | ബാബു തിരുവല്ല |
പരസ്യകല | എസ് എ നായര്‍ |
വിതരണം | അസോസിയേറ്റഡ് പിക്ചേഴ്സ്, ജിയോ റിലീസ് |
സഹനടീനടന്മാര്‍
രഘു ആയി അടൂര്‍ ഭാസി | ശങ്കരപ്പിള്ള ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | ബീഡിത്തെറുപ്പുകാരൻ ആയി മുതുകുളം രാഘവന്‍പിള്ള | വേലുപ്പിള്ള ആയി ശങ്കരാടി |
ഈശ്വരി ആയി ടി ആര്‍ ഓമന | അന്തോണി ആയി പോൾ വെങ്ങോല | കല്യാണി ആയി അടൂർ ഭവാനി | പങ്കിപ്പിള്ള ആയി ജി കെ പിള്ള |
വാസുക്കുട്ടി ആയി കെ പി ഉമ്മർ | പൊട്ടൻ ആയി പറവൂര്‍ ഭരതന്‍ | സാധന | ഓമന ആയി സുജാത |
കുമാരൻ ആയി തൊടുപുഴ രാധാകൃഷ്ണൻ | കമലം ആയി വിജയശ്രീ |
- അമ്മതൻ കണ്ണിനമൃതം
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാട്ടിലെ പൂമരമാദ്യം
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചെന്തെങ്ങു കുലച്ച
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ധനുമാസത്തിൽ തിരുവാതിര
- ആലാപനം : പി ലീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വലംപിരിശംഖില്‍
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സന്ധ്യയ്ക്കെന്തിനു സിന്ദൂരം
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി