മിസ്റ്റര്‍ ഫ്രോഡ് (2014)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
- സിനിമ കാണുക
സ്ഥിതി | 17-05-2014 ന് റിലീസ് ചെയ്തത് |
സംവിധാനം | ബി ഉണ്ണികൃഷ്ണൻ |
നിര്‍മ്മാണം | എ വി അനൂപ് |
ബാനര്‍ | എ വി എ പ്രൊഡക്ഷൻസ് |
കഥ | ബി ഉണ്ണികൃഷ്ണൻ |
ഗാനരചന | ചിറ്റൂര്‍ ഗോപി, ഗോപി സുന്ദര്‍, ജി എന്‍ ബാലസുബ്രഹ്മണ്യം, ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ഗോപി സുന്ദര്‍, ശങ്കര്‍ മഹാദേവന്, സിതാര കൃഷ്ണകുമാര്‍, സുദീപ് കുമാര്‍, ശക്തിശ്രീ ഗോപാലന്, സാൻ ജെയിംറ്റ് |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | മനോജ് |
വസ്ത്രാലങ്കാരം | എസ് ബി സതീശൻ |
ചമയം | പ്രദീപ് രംഗന് |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
വിതരണം | ആശിര്‍വാദ് റിലീസ് |
സഹനടീനടന്മാര്
അശ്വിൻ മാത്യു | സിദ്ദിഖ് | സുരേഷ് കൃഷ്ണ | ബാലാജി ശര്‍മ്മ |
സത്താർ | വിജയകുമാര്‍ | ദേവൻ | കലാശാല ബാബു |
സായികുമാര്‍ | വി കെ ശ്രീരാമൻ | വിജയകുമാർ (തമിഴ്) | രാഹുല്‍ മാധവ് |
രാജീവ് പരമേശ്വരൻ | അബ്ബാസ് ആയി വിജയ് ബാബു | പല്ലവി ചന്ദ്രൻ |
- ഖുദാ വോ ഖുദാ
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- ഥീം സോങ്ങ്
- ആലാപനം : ഗോപി സുന്ദര്‍, സാൻ ജെയിംറ്റ് | രചന : ഗോപി സുന്ദര്‍ | സംഗീതം : ഗോപി സുന്ദര്‍
- പൂന്തിങ്കളേ
- ആലാപനം : ശങ്കര്‍ മഹാദേവന്, ശക്തിശ്രീ ഗോപാലന് | രചന : ചിറ്റൂര്‍ ഗോപി | സംഗീതം : ഗോപി സുന്ദര്‍
- സദാ പാലയ
- ആലാപനം : സിതാര കൃഷ്ണകുമാര്‍, സുദീപ് കുമാര്‍ | രചന : ജി എന്‍ ബാലസുബ്രഹ്മണ്യം | സംഗീതം : ഗോപി സുന്ദര്‍
ഈ ചലച്ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് മലയാളചലച്ചിത്രം ഡോട്ട് കോമോ അതിന്റെ അനുബന്ധ സൈറ്റുകളോ, അതിന്റെ പ്രവര്‍ത്തകരോ അല്ല. നിയമപ്രകാരം ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ഉള്ളയാള്‍ മൂവീ വിഭാഗത്തില്‍ അപ്ലോഡ് ചെയ്തു എന്ന് യൂട്യൂബ് അവകാശപ്പെടുന്ന ഒരു വീഡിയോ ആണ് ഇവിടെ ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
OK, I agree. Show me the movie Report Copyright violation