പിക്കറ്റ് 43 (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 23-01-2015 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | ആക്ഷന്‍ |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | കാശ്മീര്‍ |
സംവിധാനം | മേജര്‍ രവി |
നിര്‍മ്മാണം | ഓ ജി സുനിൽ |
കഥ | മേജര്‍ രവി |
തിരക്കഥ | മേജര്‍ രവി |
ഗാനരചന | മുരുകൻ കാട്ടാക്കട |
സംഗീതം | രതീഷ് വേഗ |
ആലാപനം | വിജയ് യേശുദാസ്, ഹരിചരൻ |
ഛായാഗ്രഹണം | ജോമോന് റ്റി ജോണ്‍ |
ചിത്രസംയോജനം | രഞ്ജന്‍ അബ്രഹാം |
വസ്ത്രാലങ്കാരം | സായ് |
ചമയം | രാജേഷ് നെന്മാറ |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
വിതരണം | മുരളി ഫിലിംസ് റിലീസ് |
സഹനടീനടന്മാര്
വിനയ ചന്ദ്രൻ ആയി രണ്‍ജി പണിക്കര്‍ | അനുഷ | സുധീര്‍ കരമന | മേഘനാഥന് |
ശോഭ മോഹൻ | ഹരീഷ് പെരാടി | അനു മോഹൻ |
- മഞ്ഞോര്‍മ്മകള്‍
- ആലാപനം : ഹരിചരൻ | രചന : മുരുകൻ കാട്ടാക്കട | സംഗീതം : രതീഷ് വേഗ
- മാരി മഴ
- ആലാപനം : വിജയ് യേശുദാസ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : രതീഷ് വേഗ