ആട് ഒരു ഭീകരജീവിയാണ് (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 06-02-2015 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | കോമഡി |
സംവിധാനം | മിഥുൻ മാനുവൽ തോമസ് |
നിര്‍മ്മാണം | സാന്ദ്ര തോമസ്, വിജയ് ബാബു |
ബാനര്‍ | ഫ്രൈഡേ ഫിലിംസ് |
കഥ | മിഥുൻ മാനുവൽ തോമസ് |
തിരക്കഥ | മിഥുൻ മാനുവൽ തോമസ് |
സംഭാഷണം | മിഥുൻ മാനുവൽ തോമസ് |
ഗാനരചന | മനു മൻജിത് |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ആലാപനം | അന്‍വര്‍ സാദത്ത്, ഷാന്‍ റഹ്മാന്‍, ജയസൂര്യ, മുഹമ്മദ് അഷ്റഫ് കെ കെ, ഹര്‍ഷ കെ എച്ച് |
പശ്ചാത്തല സംഗീതം | ഷാന്‍ റഹ്മാന്‍ |
ഛായാഗ്രഹണം | വിഷ്ണു നാരായണന്‍ |
ചിത്രസംയോജനം | ലിജോ പോള്‍ |
വസ്ത്രാലങ്കാരം | സരിത ജയസൂര്യ |
സഹനടീനടന്മാര്‍
കുട്ടൻ 'മൂങ്ങ' ആയി വിനീത് മോഹൻ | ലാലൻ ('ലോലൻ') ആയി ഹരികൃഷ്ണൻ | പി.പി. ശശി ആശാൻ ആയി ഇന്ദ്രന്‍സ് | അറയ്ക്കൽ അബു ആയി സൈജു കുറുപ്പ് |
ഡൂഡ് ആയി വിനായകൻ | 'ഹൈറേഞ്ച്' ഹക്കിം ആയി ചെമ്പൻ വിനോദ് ജോസ് | കൃഷ്ണൻ മന്ദാരം ആയി ഭഗത് മാനുവൽ | പൈലി വട്ടക്കുഴി ('ഡ്രാഗൺ' പൈലി) ആയി നെൽസൺ |
'സാത്താൻ' സേവ്യർ ആയി സണ്ണി വെയ്ൻ | മേനക കാന്തൻ ആയി സാന്ദ്ര തോമസ് | എസ്.ഐ. സർബത്ത് ഷമീർ ആയി വിജയ് ബാബു | ബാസ്റ്റിൻ പത്രോസ് ആയി ഉണ്ണി രാജൻ പി ദേവ് |
സച്ചിൻ ('ക്യാപ്റ്റൻ') ക്ളീറ്റസ് ആയി ധര്‍മ്മജന്‍ ബോള്‍ഗാട്ടി | വൈദ്യർ ആയി ചെമ്പിൽ അശോകൻ | 'കഞ്ചാവ്' സോമൻ ആയി സുധി കോപ്പ | തോമസ് പാപ്പൻ | വർക്കി പാപ്പൻ ആയി രണ്‍ജി പണിക്കര്‍ |
ഹെഡ് കോൺസ്റ്റബിൾ ആയി പ്രദീപ് കോട്ടയം | ഹൈദർ സുൽത്താൻ ('ബോസ്') ആയി സലാം ബുഖാരി | കൈനോട്ടക്കാരൻ ആയി ഹരിശ്രീ മാർട്ടിൻ | ഉഷ ആയി അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന) |
അതിഥി താരങ്ങള്‍
ഡ്രൈവർ പൊന്നപ്പൻ ആയി അജു വര്‍ഗീസ് | മേരി - ഷാജി പാപ്പന്റെ ഭാര്യ ആയി സ്രിന്റ അഷാബ് | പിങ്കി ആയി സ്വാതി റെഡ്ഡി | 'ബാറ്ററി' സൈമൺ ആയി ബിജുക്കുട്ടൻ |
മൃഗ ഡോക്ടർ ആയി ബ്ലെസി കുര്യൻ |
- കൊടി കയറണ പൂരമായ്
- ആലാപനം : അന്‍വര്‍ സാദത്ത്, ഷാന്‍ റഹ്മാന്‍ | രചന : മനു മൻജിത് | സംഗീതം : ഷാന്‍ റഹ്മാന്‍
- ചിങ്ങിരിയാടു
- ആലാപനം : ജയസൂര്യ, മുഹമ്മദ് അഷ്റഫ് കെ കെ, ഹര്‍ഷ കെ എച്ച് | രചന : മനു മൻജിത് | സംഗീതം : ഷാന്‍ റഹ്മാന്‍