ചാര്‍ലി (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 24-12-2015 ന് റിലീസ് ചെയ്തത് |
സംവിധാനം | മാര്ട്ടിന് പ്രക്കാട്ട് |
നിര്‍മ്മാണം | മാര്ട്ടിന് പ്രക്കാട്ട്, ജോജു ജോർജ്, ഷെബിൻ ബക്കർ |
ബാനര്‍ | ഫൈൻഡിംഗ് സിനിമ |
കഥ | ആര്‍ ഉണ്ണി |
തിരക്കഥ | മാര്ട്ടിന് പ്രക്കാട്ട്, ആര്‍ ഉണ്ണി |
സംഭാഷണം | ആര്‍ ഉണ്ണി |
ഗാനരചന | റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, മുഹമ്മദ് മഖ്ബൂൽ മൻസൂർ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | കോറസ്, ദിവ്യ എസ് മേനോന്‍, രാജലക്ഷ്മി അഭിരാം, ശ്രേയ ഘോഷാൽ, വിജയ് പ്രകാശ്, വിജയ് യേശുദാസ്, മാൽഗുഡി ശുഭ, ദുല്ഖര്‍ സല്‍മാന്‍, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ |
പശ്ചാത്തല സംഗീതം | ഗോപി സുന്ദര്‍ |
ഛായാഗ്രഹണം | ജോമോന് റ്റി ജോണ്‍ |
ചിത്രസംയോജനം | ഷമീര്‍ മുഹമ്മദ് |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
ചമയം | രഞ്ജിത്ത് അമ്പാടി |
പരസ്യകല | ഓൾഡ് മങ്ക്സ് |
വിതരണം | പ്ലേ ഹൗസ് റിലീസ് |
സഹനടീനടന്മാര്‍
ഷാഹിന - ടെസ്സയുടെ കൂട്ടുകാരി ആയി രേഷ്‌മ സെബാസ്റ്റ്യൻ | അൻസാരി ആയി നീരജ് മാധവ് | 'ആട്' അബൂട്ടിക്ക ആയി സുർജിത് ഗോപിനാഥ് | റാഹേൽ - ടെസ്സയുടെ അമ്മൂമ്മ ആയി കെ പി എ സി ലളിത |
കുഞ്ഞപ്പൻ ആയി നെടുമുടി വേണു | മറിയം / 'ക്വീൻ മേരി' ആയി കല്‍പ്പന | മത്തായി / 'പത്രോസ്' ആയി ചെമ്പൻ വിനോദ് ജോസ് | ഉസ്മാനിക്ക ആയി പി ബാലചന്ദ്രൻ |
സെബാൻ - മറിയമിന്റെ ഭർത്താവ് ആയി രാജേഷ് ശര്‍മ്മ | ടെസ്സയുടെ അമ്മ ആയി സീത | 'കള്ളൻ' സുനി / 'ഡിസൂസ' ആയി സൌബിൻ ഷഹിർ | ഡേവിഡ് - ചാർളിയുടെ അപ്പൻ ആയി ഹരിലാല്‍ |
ബാലൻ പിള്ള - റൂം ബോയ് ആയി ചേതൻ ജയലാൽ | ജോർജി - ടെസ്സയുടെ സഹോദരൻ ആയി ടോവിനോ തോമസ് | ഉമ്മർ ആയി ജോയ് മാത്യു | സിസ്റ്റർ തെരേസ ആയി ഓമന ഔസേപ്പ് |
ചീട്ടു കളിക്കാരി ആയി മോളി കണ്ണമാലി | ഓട്ടോറിക്ഷ ഡ്രൈവർ ആയി ഷെറീജ് കെ ബഷീർ | സൂരജ് തേലക്കാട് | സുനില്‍ സുഖദ |
ഹരി നാരായണൻ | പുത്തില്ലം ഭാസി |
അതിഥി താരങ്ങള്‍
പണിക്കർ ഡോക്ടർ ആയി രണ്‍ജി പണിക്കര്‍ | മാന്ത്രികൻ ആയി നാസ്സര്‍ | 'വാറ്റ്' ജോസ് ആയി ജയരാജ് വാര്യര്‍ | സോജൻ ആയി രമേശ് പിഷാരടി |
- അകലേ
- ആലാപനം : മാൽഗുഡി ശുഭ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- അമ്പിളികുന്നത്താണെന്റെ
- ആലാപനം : കോറസ്, ദുല്ഖര്‍ സല്‍മാന്‍ | രചന : | സംഗീതം : ഗോപി സുന്ദര്‍
- ഒരു കരി മുകിലിന്
- ആലാപനം : വിജയ് പ്രകാശ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- ചിത്തിരത്തിര
- ആലാപനം : വിജയ് യേശുദാസ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- ചുന്ദരിപ്പെണ്ണേ
- ആലാപനം : ദുല്ഖര്‍ സല്‍മാന്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- പുതുമഴയായ്
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പുതുമഴയായ്
- ആലാപനം : ദിവ്യ എസ് മേനോന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പുലരികളോ
- ആലാപനം : ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ | രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ | സംഗീതം : ഗോപി സുന്ദര്‍
- സ്നേഹം നീ നാഥാ
- ആലാപനം : രാജലക്ഷ്മി അഭിരാം | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍