2 കണ്ട്രീസ് (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 25-12-2015 ന് റിലീസ് ചെയ്തത് |
സംവിധാനം | ഷാഫി |
നിര്‍മ്മാണം | എം രഞ്ജിത് |
ബാനര്‍ | രജപുത്ര വിഷ്വൽ മീഡിയ |
കഥ | റാഫി |
തിരക്കഥ | റാഫി |
സംഭാഷണം | റാഫി |
ഗാനരചന | നാദിര്‍ഷാ, ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍, നാദിര്‍ഷാ |
ആലാപനം | അഫ്സല്, കാര്‍ത്തിക്, നജിം അര്‍ഷാദ്, നിരഞ്ജ് സുരേഷ്, അഭയ ഹിരണ്മയി |
പശ്ചാത്തല സംഗീതം | ഗോപി സുന്ദര്‍ |
ഛായാഗ്രഹണം | സന്താന കൃഷ്ണന് |
ചിത്രസംയോജനം | വി സാജന് |
കലാസംവിധാനം | ജോസഫ് നെല്ലിക്കല്‍ |
വസ്ത്രാലങ്കാരം | എസ് ബി സതീശൻ |
ചമയം | പട്ടണം റഷീദ് |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
വിതരണം | രാജപുത്ര റിലീസ് |
സഹനടീനടന്മാര്
- ചെന്തെങ്ങിന്
- ആലാപനം : നജിം അര്‍ഷാദ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- ടൈറ്റിൽ സോംഗ്
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : | സംഗീതം : ഗോപി സുന്ദര്‍
- തന്നെ തന്നെ
- ആലാപനം : കാര്‍ത്തിക്, അഭയ ഹിരണ്മയി | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- വെളുവെളുത്തൊരു
- ആലാപനം : അഫ്സല് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍