അനുരാഗ കരിക്കിന്‍ വെള്ളം (2016)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 07-07-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | ഖാലിദ് റഹ്മാന് |
നിര്‍മ്മാണം | പ്രിഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ |
ബാനര്‍ | ഓഗസ്റ്റ് സിനിമ |
കഥ | നവീൻ ഭാസ്കർ |
തിരക്കഥ | നവീൻ ഭാസ്കർ |
സംഭാഷണം | നവീൻ ഭാസ്കർ |
ഗാനരചന | ബി കെ ഹരിനാരായണന്, ശബരീഷ് വർമ്മ |
സംഗീതം | പ്രശാന്ത് പിള്ള |
ആലാപനം | പ്രീതി പിള്ള, അരുൺ കമ്മത്, നിരഞ്ജ് സുരേഷ്, പീതാംബരൻ മേനോൻ, ഹരിചരൻ, മാതംഗി, ശ്രീരാഗ് സജി, ഗോവിന്ദ് മേനോൻ, വൈക്കം വിജയലക്ഷ്മി, ശബരീഷ് വർമ്മ |
ഛായാഗ്രഹണം | ജിംഷി ഖാലിദ് |
ചിത്രസംയോജനം | നൌഫൽ അബ്ദുള്ള |
വസ്ത്രാലങ്കാരം | ധന്യ ബാലകൃഷ്ണന് |
ചമയം | റോണക്സ് സേവ്യര്‍ |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
സഹനടീനടന്മാര്‍
തങ്ക ആയി സുധി കോപ്പ | പ്രകാശ് കോപ്പാറ - ഏലിയുടെ അപ്പൻ ആയി മണിയൻപിള്ള രാജു | സോണി (പാൽക്കുപ്പി) ആയി നാജി മൊഹമ്മദ് ബാജി | സി.ഐ. ഇർഫാൻ ഖാൻ ആയി ഇര്‍ഷാദ് |
ജെയിംസ് - രഘുവിന്റെ സഹപ്രവർത്തകൻ ആയി സുധീര്‍ കരമന | അഭിയുടെ ബോസ് ആയി ടോം ആൾട്ടർ | സുമ - രഘുവിന്റെ ഭാര്യ ആയി ആശ ശരത് | കിച്ചു - അഭിയുടെ സുഹൃത്ത് ആയി ശ്രീനാഥ് ഭാസി |
ഫക്രുദ്ദിൻ (ഫക്രു) - അഭിയുടെ സുഹൃത്ത് ആയി സൌബിൻ ഷഹിർ | ശുചീകരണ തൊഴിലാളി ആയി പൌളി വൽസൻ | ഏലിയുടെ അമ്മ ആയി ഷൈനി ടി രാജൻ | ജാസ്‌ലിൻ (ജാസു) - ഏലിയുടെ സുഹൃത്ത് ആയി ചിന്നു ചാന്ദ്നി |
ഗ്രാഫിറ്റി കലാകാരൻ ആയി ആഷിക് പടിഞ്ഞാറ്റിൽ | ഫക്രുവിന്റെ സഹായി ആയി കലേഷ് കണ്ണാറ്റ് | അനു - അഭിയുടെ അനുജത്തി ആയി ഇവാന |
അതിഥി താരങ്ങള്‍
അനുരാധയുടെ ഭർത്താവ് ആയി ഷാജി നടേശൻ | അനുരാധ ആയി നന്ദിനി (കൗസല്യ) |
- അനുരാഗ കരിക്കിൻവെള്ളം
- ആലാപനം : പീതാംബരൻ മേനോൻ, ഗോവിന്ദ് മേനോൻ | രചന : ബി കെ ഹരിനാരായണന്, ശബരീഷ് വർമ്മ | സംഗീതം : പ്രശാന്ത് പിള്ള
- നീയോ ഞാനോ
- ആലാപനം : നിരഞ്ജ് സുരേഷ്, ശ്രീരാഗ് സജി, വൈക്കം വിജയലക്ഷ്മി, ശബരീഷ് വർമ്മ | രചന : ശബരീഷ് വർമ്മ | സംഗീതം : പ്രശാന്ത് പിള്ള
- പോയി മറഞ്ഞോ
- ആലാപനം : പ്രീതി പിള്ള, അരുൺ കമ്മത് | രചന : ശബരീഷ് വർമ്മ | സംഗീതം : പ്രശാന്ത് പിള്ള
- മനോഗതം ഭവാൻ
- ആലാപനം : ഹരിചരൻ, മാതംഗി | രചന : ബി കെ ഹരിനാരായണന് | സംഗീതം : പ്രശാന്ത് പിള്ള