അന്യര്‍ക്ക് പ്രവേശനമില്ല (2016)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 17-06-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | വി എസ് ജയകൃഷ്ണ |
നിര്‍മ്മാണം | സജേഷ് നായര്‍, ധനേഷ് പ്രഭ കക്കാട് |
കഥ | ഹരി മാടായി, ജയരാജ് മാടായി |
തിരക്കഥ | ഹരി മാടായി, ജയരാജ് മാടായി |
സംഭാഷണം | ഹരി മാടായി, ജയരാജ് മാടായി |
ഗാനരചന | മേജര്‍ രവി, ഷാബി പനങ്ങാട്ട് |
സംഗീതം | വി എസ് ജയകൃഷ്ണ, വരുൺ രാഘവ് |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, ഷീന്‍ ഷാ, ടിനി ടോം, അഞ്ജലി സുഗുണൻ |
പശ്ചാത്തല സംഗീതം | സനന്ദ് ജോര്‍ജ് |
ഛായാഗ്രഹണം | രാജേഷ് നാരായണന്, ഷാജി ജേക്കബ് |
ചിത്രസംയോജനം | കപിൽ ഗോപാലകൃഷ്ണൻ |
കലാസംവിധാനം | അനീഷ് കൊല്ലം |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ |
പരസ്യകല | ജിസ്സന്‍ പോള്‍ |
സഹനടീനടന്മാര്
സുരാജ് വെഞ്ഞാറമ്മൂട് | സുനില്‍ സുഖദ | കലാഭവൻ റഹ്മാൻ | പൊന്നമ്മ ബാബു |
കവിതാ നായർ | ഇടവേള ബാബു | ചാലി പാലാ | ബിജുക്കുട്ടൻ |
പ്രദീപ് കോട്ടയം | ഹരിശ്രീ യൂസഫ് | സജി സുരേന്ദ്രൻ |
- കള്ള കണ്ണാൽ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, അഞ്ജലി സുഗുണൻ | രചന : ഷാബി പനങ്ങാട്ട് | സംഗീതം : വരുൺ രാഘവ്
- ദേഖോ മെ
- ആലാപനം : ഷീന്‍ ഷാ, ടിനി ടോം | രചന : മേജര്‍ രവി | സംഗീതം : വി എസ് ജയകൃഷ്ണ