ഗപ്പി (2016)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 05-08-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | ജോണ്‍പോള്‍ ജോര്‍ജ്ജ് |
നിര്‍മ്മാണം | എ വി അനൂപ്, ആർ മുകേഷ് മേത്ത |
ബാനര്‍ | E4 എന്റര്ടെയിന്മെന്റ്സ് |
കഥ | ജോണ്‍പോള്‍ ജോര്‍ജ്ജ് |
തിരക്കഥ | ജോണ്‍പോള്‍ ജോര്‍ജ്ജ് |
സംഭാഷണം | ജോണ്‍പോള്‍ ജോര്‍ജ്ജ് |
ഗാനരചന | റഫീക്ക് അഹമ്മദ്, വിനായക് ശശികുമാര്‍ |
സംഗീതം | വിഷ്‌ണു വിജയ് |
ആലാപനം | ലതിക, വിജയ് യേശുദാസ്, സുചിത് സുരേശൻ, സൂരജ് സന്തോഷ്, വിഷ്‌ണു വിജയ്, ആന്റണി ദാസൻ, വിജയൻ അമ്പലപ്പുഴ, മധുവന്തി നാരായൺ |
ഛായാഗ്രഹണം | ഗിരിഷ് ഗംഗാധരന് |
ചിത്രസംയോജനം | ദിലീപ് ഡെന്നിസ് |
വസ്ത്രാലങ്കാരം | സ്റ്റെഫി സേവ്യർ |
സഹനടീനടന്മാര്‍
ഗപ്പിയുടെ അമ്മ ആയി രോഹിണി | ആമിനയുടെ ഉപ്പൂപ്പ ആയി ശ്രീനിവാസൻ | ചിങ്ക് ദിവാകർ ആയി സുധി കോപ്പ | ഖാലിദ് ആയി വിജയൻ കാരന്തൂർ |
പാപ്പൻ ആയി അലാന്‍സിയര്‍ | ജോസഫ് ആയി ചെമ്പിൽ അശോകൻ | ആമിനയുടെ അമ്മൂമ്മ ആയി ദേവി അജിത് | ലാലിച്ചൻ ആയി സുധീര്‍ കരമന |
ആമിന ആയി നന്ദന വർമ്മ | ചിന്നപ്പൻ ആയി പൂജപ്പുര രവി | 'റ്റിങ്കു' ആയി കെ എൽ ആന്റണി | അബു ആയി അരുൺ പോൾ |
ഓനച്ചൻ ആയി നോബി മാർക്കോസ് | കൃഷ്ണൻ - വില്ലജ് ഓഫീസർ ആയി ദിലീഷ് പോത്തൻ | ക്രിസ്‌റ്റി ആയി വിഷ്‌ണു പുരുഷൻ | ജാഫർ ആയി ശരത് ജയൻ |
'ബ്ലാക്ക്' മോളി ആയി പൌളി വൽസൻ | പോപ്പോയെ ആയി വിജിലേഷ് കാരയാട് | ബച്ചൻ അഷ്‌റഫ് | 'സഖാവ്' ശിവൻ ആയി ഷൊഹൈബ്ഖാൻ റാവുത്തർ |
പോലീസ് ഇൻസ്‌പെക്ടർ ആയി ആനന്ദ് ബാൽ | നേഴ്‌സ് ആയി ബിജിത ഭാനുദാസ് |
- അതിരലിയും
- ആലാപനം : ലതിക, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിഷ്‌ണു വിജയ്
- ഗബ്രിയേലിന്റെ
- ആലാപനം : ആന്റണി ദാസൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്‌ണു വിജയ്
- തനിയെ മിഴികൾ
- ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്‌ണു വിജയ്
- തിര തിര
- ആലാപനം : സുചിത് സുരേശൻ, വിജയൻ അമ്പലപ്പുഴ, മധുവന്തി നാരായൺ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്‌ണു വിജയ്
- വിരിഞ്ഞ പൂങ്കുരുന്നേ
- ആലാപനം : വിഷ്‌ണു വിജയ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്‌ണു വിജയ്