ബാബുമോന് (1975)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 31-10-1975 ന് റിലീസ് ചെയ്തത് |
സംവിധാനം | ഹരിഹരന് |
നിര്‍മ്മാണം | ജി പി ബാലന് |
ബാനര്‍ | ചന്തമണി ഫിലിംസ് |
കഥ | എസ് എല്‍ പുരം സദാനന്ദന് |
തിരക്കഥ | എസ് എല്‍ പുരം സദാനന്ദന് |
സംഭാഷണം | എസ് എല്‍ പുരം സദാനന്ദന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, വാണി ജയറാം |
ഛായാഗ്രഹണം | ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍ |
ചിത്രസംയോജനം | വി പി കൃഷ്ണന് |
കലാസംവിധാനം | കെ ബാലന് |
പരസ്യകല | എസ് എ നായര്‍ |
വിതരണം | ഹസീന ഫിലിംസ് റിലീസ് |
സഹനടീനടന്മാര്
ശാരദ ആയി ശ്രീവിദ്യ | ബാലഗോപാൽ ആയി അടൂര്‍ ഭാസി | സ്വാമി ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | 'പുലി' നാണു ആയി ജോസ് പ്രകാശ് |
മുതുകുളം രാഘവന്‍പിള്ള | പട്ടം സദന് | 'പതിര്' മേനോൻ ആയി ശങ്കരാടി | വാസന്തി - പണിക്കരുടെ മകൾ ആയി ശ്രീലത നമ്പൂതിരി |
സുനില്‍ വിശ്വചൈതന്യ | ആശാൻ ആയി ടി എസ് മുത്തയ്യ | ഇന്ദുമതിയുടെ അച്ഛൻ ആയി പ്രതാപചന്ദ്രന് | അഴീക്കോട് ബാലൻ |
പണിക്കർ ആയി ബഹദൂര്‍ | ബെന്നി ദി ഡോഗ് | രാജഗോപാൽ ആയി കെ പി ഉമ്മർ | മാടമന സുബ്രഹ്മണ്യം |
ബാബുമോൻ ആയി രഘു (കരണ്‍) | സാൻഡോ കൃഷ്ണൻ | വെല്ലൂർ പി ചന്ദ്രശേഖരൻ | വിനയരാജ് |
- ഇന്ദ്രനീലം ചൊരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- നാടൻ പാട്ടിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- പദ്മതീര്‍ത്ഥക്കരയില്‍
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- പദ്മതീര്‍ത്ഥക്കരയില്‍
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- രക്ഷാദൈവതം (ഇവിടമാണീശ്വര)
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- വള്ളുവനാട്ടിലേ
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്