തമാശ (2019)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 05-06-2019 ന് റിലീസ് ചെയ്തത് |
സംവിധാനം | അഷ്രഫ് ഹംസ |
നിര്‍മ്മാണം | ലിജോ ജോസ് പെല്ലിശ്ശേരി, സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് ജോസ് |
കഥ | രാജ് ബി ഷെട്ടി |
തിരക്കഥ | അഷ്രഫ് ഹംസ |
സംഭാഷണം | അഷ്രഫ് ഹംസ, ആഷിഫ് കക്കോടി, ത്വാഹാ അമീൻ , ഷംസുദ്ദീൻ മങ്കരത്തൊടി |
ഗാനരചന | മുഹ്സിൻ പരാരി |
സംഗീതം | ശഹബാസ് അമന്, റെക്സ് വിജയൻ |
ആലാപനം | ശഹബാസ് അമന്, ആശ ജീവൻ |
പശ്ചാത്തല സംഗീതം | യക്സാൻ ഗാരി പെരേര , റെക്സ് വിജയൻ |
ഛായാഗ്രഹണം | സമീർ താഹിർ |
ചിത്രസംയോജനം | ഷഫീഖ് മുഹമ്മദ് അലി |
കലാസംവിധാനം | അനീസ് നടോടി |
വസ്ത്രാലങ്കാരം | മെഷർ ഹംസ |
ചമയം | ആർ ജി വയനാടൻ |
പരസ്യകല | ഓൾഡ് മങ്ക്സ് |
സഹനടീനടന്മാര്
വാസു - കല്യാണ ബ്രോക്കർ ആയി ലത്തീഫ് കുറ്റിപ്പുറം | ഷമീല ടീച്ചർ ആയി മുബീന ഹംസ | ചിന്നുവിന്റെ അമ്മ ആയി രൂപാ ലക്ഷ്മി | ശ്രീജിത്ത് ആയി ഷാഹിദ് ഷമീം |
വൈദ്യർ - ശ്രീനിയുടെ അച്ഛൻ ആയി ജോൺ ക്ലാരിനെറ്റ് | കമൽ - ശ്രീനിയുടെ അനുജൻ ആയി അരുൺ കുര്യൻ | റഹിം ആയി നവാസ് വള്ളിക്കുന്ന് | ആമീര - റഹീമിന്റെ ഭാര്യ ആയി ആര്യ സലിം |
സഫിയ ആയി ഗ്രേസ് ആന്റണി | ശ്രീനിയുടെ അമ്മ ആയി ഉമാ കെ പി | ബബിത ടീച്ചർ ആയി ദിവ്യപ്രഭ | ഗസ്റ്റ് ലെക്ച്ചറർ ആയി ഡോ. ഹാരിസ് സലീം |
കോളേജ് പ്രിൻസിപ്പാൾ ആയി മനു അളിയൻ | പ്രതിശ്രുത വധു ആയി മെർഷീന നീനു | ഡോക്ടർ ആയി അംബിക റാവു |
- കാണുമ്പോൾ നിന്നെ
- ആലാപനം : ആശ ജീവൻ | രചന : മുഹ്സിൻ പരാരി | സംഗീതം : റെക്സ് വിജയൻ
- പാടി ഞാൻ
- ആലാപനം : ശഹബാസ് അമന് | രചന : മുഹ്സിൻ പരാരി | സംഗീതം : ശഹബാസ് അമന്, റെക്സ് വിജയൻ