ശുഭ ദിനം (2022)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 14-10-2022 ന് റിലീസ് ചെയ്തത് |
സംവിധാനം | ശിവറാം മോനി |
ഗാനരചന | ഗിരീഷ് നെയ്യാർ |
ആലാപനം | വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ |
ഛായാഗ്രഹണം | സുനില്‍ പ്രേം |
ചിത്രസംയോജനം | ശിവറാം മോനി |
കലാസംവിധാനം | മുരുകൻ |
സഹനടീനടന്മാര്
ബൈജു | സെൽവം ആയി ഹരീഷ് കണാരന് | നീലമേഘം ആയി പ്രദീപ് കോട്ടയം | അജു ആയി ഇടവേള ബാബു |
ഹരിയുടെ അച്ഛൻ ആയി ജയകൃഷ്ണന് | മീരയുടെ അങ്കിൾ ആയി ജോബി | മീരയുടെ മദർ ആയി പാർവ്വതി ടി (മാല പാർവ്വതി) | അരുൺ കുമാർ |
മീര ആയി മീര നായർ | ഹരിയുടെ അമ്മ ആയി രചന നാരായണന്‍കുട്ടി | ഹരി ആയി നെബിഷ് ബെൻസൺ | ലാവണ്യ ആയി മെറീന മൈക്കിൾ |
- മൃതി മാത്രം തേടിയോ
- ആലാപനം : വിജയ് യേശുദാസ് | രചന : ഗിരീഷ് നെയ്യാർ | സംഗീതം :