മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് (2022)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 11-11-2022 ന് റിലീസ് ചെയ്തത് |
സംവിധാനം | അഭിനവ് സുന്ദര്‍ നായക് |
കഥ | അഭിനവ് സുന്ദര്‍ നായക്, വിമൽ ഗോപാലകൃഷ്ണൻ |
തിരക്കഥ | അഭിനവ് സുന്ദര്‍ നായക് |
സംഭാഷണം | അഭിനവ് സുന്ദര്‍ നായക് |
ഗാനരചന | മനു മൻജിത് , എലീഷ എബ്രഹാം |
സംഗീതം | സിബി മാത്യു അലക്സ് |
ആലാപനം | വിപിൻ രവീന്ദ്രൻ |
ഛായാഗ്രഹണം | വിശ്വജിത് ഒടുക്കത്തിൽ |
ചിത്രസംയോജനം | അഭിനവ് സുന്ദര്‍ നായക്, നിധിൻ രാജ് അരുൾ |
കലാസംവിധാനം | വിനോദ് രവീന്ദ്രൻ |
വസ്ത്രാലങ്കാരം | ഗായത്രി കിഷോർ |
ചമയം | ഹസന് വണ്ടൂര്‍ |
ശബ്ദമിശ്രണം | രാജ് കുമാർ പി |
സഹനടീനടന്മാര്
രഞ്ജിത്ത് | സുധി കോപ്പ | വിജയൻ കാരന്തൂർ | ജഗദീഷ് |
ബെഞ്ച് ക്ലാർക് സതീശ് ആയി ശ്രീജിത് രവി | സുധീഷ് | റിയ സൈറ | മണികണ്ഠന് പട്ടാമ്പി |
അരുൺ കുര്യൻ | ബിജു സോപാനം | അൽത്താഫ് സലിം | ജോർജ് കോര |
അഡ്വക്കേറ്റ് ജ്യോതി ആയി തൻവി റാം | കോൺസ്റ്റബിൾ ജോസഫ് ആയി സുധീർ പറവൂർ | നോബിൾ ബാബു തോമസ് | ബിജു സെബാസ്റ്റ്യൻ |
രേഷ്മ ജോർജ് എം.എൽ.ഏ. ആയി ആശ മഠത്തിൽ ശ്രീകാന്ത് | താര അമല ജോസഫ് |
- ഭൂലോകമേ
- ആലാപനം : വിപിൻ രവീന്ദ്രൻ | രചന : മനു മൻജിത് , എലീഷ എബ്രഹാം | സംഗീതം : സിബി മാത്യു അലക്സ്