ഇവനെന്റെ പ്രിയപുത്രന് (1977)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 29-09-1977 ന് റിലീസ് ചെയ്തത് |
സംവിധാനം | ഹരിഹരന് |
നിര്‍മ്മാണം | സി ദാസ്, കെ സി ജോയ് |
ബാനര്‍ | പ്രിയദർശിനി മൂവിസ് |
കഥ | എസ് എല്‍ പുരം സദാനന്ദന് |
തിരക്കഥ | എസ് എല്‍ പുരം സദാനന്ദന് |
സംഭാഷണം | എസ് എല്‍ പുരം സദാനന്ദന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | കെ ജെ ജോയ് |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
പശ്ചാത്തല സംഗീതം | കെ ജെ ജോയ്, കുമരകം രാജപ്പന് |
ഛായാഗ്രഹണം | ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍ |
കലാസംവിധാനം | രാധാകൃഷ്ണന് (RK) |
വിതരണം | തിരുമേനി റിലീസ് |
സഹനടീനടന്മാര്
ജയന് | പട്ടം സദന് | ബഹദൂര്‍ | ജലജ |
ജനാര്ദ്ദനന് | കെ പി ഉമ്മർ | നന്ദിത ബോസ് | നെല്ലിക്കോട് ഭാസ്കരൻ |
പി കെ ഏബ്രഹാം | പറവൂര്‍ ഭരതന് | പൂജപ്പുര രവി | റീന |
സാധന |
- ഈ ജീവിതമൊരു പാരാവാരം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ ജെ ജോയ്
- ദേവാമൃത ഗംഗ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ ജെ ജോയ്
- ഭൂമിയിൽ സ്വർഗ്ഗം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ ജെ ജോയ്
- രാജമല്ലി പൂവിരിക്കും
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ ജെ ജോയ്