അവനോ അതോ അവളോ (1979)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ബേബി |
നിര്‍മ്മാണം | ആർ സോമനാഥ് |
ബാനര്‍ | സൂര്യ പിക്‌ചേഴ്‌സ് |
കഥ | കാശിനാഥ് |
തിരക്കഥ | ബേബി |
സംഭാഷണം | പി ബാലകൃഷ്ണന്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, വാണി ജയറാം |
ഛായാഗ്രഹണം | വിപിന്‍ ദാസ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
പരസ്യകല | എസ് എ നായര്‍ |
സഹനടീനടന്മാര്‍
പ്രകാശ് ആയി ജയന്‍ | വേലപ്പൻ ആയി ജഗതി ശ്രീകുമാര്‍ | സുരേന്ദ്രൻ ആയി ജോസ് പ്രകാശ് | നാരായണൻ ആയി പ്രതാപചന്ദ്രന്‍ |
മോഹൻ ആയി കെ പി ഉമ്മർ | ശാരദാമ്മ ആയി കനകദുർഗ്ഗ | ഗൗരി ആയി വടിവുക്കരശി |
- തുളസീവനം വിരിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വാസനച്ചെണ്ടുകളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വെള്ളത്തിലെഴുതിയ
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വെള്ളിമേഘം ചേല ചുറ്റിയ
- ആലാപനം : പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : എം കെ അര്‍ജ്ജുനന്‍