കായലും കയറും (1979)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 13-07-1979 ന് റിലീസ് ചെയ്തത് |
സംവിധാനം | കെ എസ് ഗോപാലകൃഷ്ണന് |
നിര്‍മ്മാണം | എം എസ് ശിവസ്വാമി |
ബാനര്‍ | മുകുന്ദൻ പിക്ചേഴ്സ് |
കഥ | കെ എസ് ഗോപാലകൃഷ്ണന് |
തിരക്കഥ | കെ എസ് ഗോപാലകൃഷ്ണന് |
സംഭാഷണം | വിജയൻ കരോട്ട്, കെ ബാലകൃഷ്ണൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ വി മഹാദേവന് |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, വാണി ജയറാം, എന്‍ വി ഹരിദാസ് |
ഛായാഗ്രഹണം | വിപിന്‍ ദാസ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | ജി ഒ സുന്ദരം |
പരസ്യകല | എം ബി വത്സൻ |
വിതരണം | എവർഷൈൻ റിലീസ് |
സഹനടീനടന്മാര്
- ഇളം നീലമാനം കതിർ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- കടക്കണ്ണിലൊരു കടൽ കണ്ടു
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- ചിത്തിരത്തോണിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- രാമായണത്തിലെ ദുഃഖം
- ആലാപനം : എന്‍ വി ഹരിദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്