View in English | Login »

Malayalam Movies and Songs

ബേപ്പൂര്‍ മണി

യഥാര്‍ത്ഥ പേര്പി എസ് മണി
ജനനം1951
മരണം2014 ഫിബ്രവരി 25
സ്വദേശംകോഴിക്കോട്
പ്രവര്‍ത്തനമേഖലഛായാഗ്രഹണം (8), സംവിധാനം (3), സംഭാഷണം (2), തിരക്കഥ (2), കഥ (2), ഗാനരചന (1 സിനിമകളിലെ 1 പാട്ടുകള്‍), സംഗീതം (1 സിനിമകളിലെ 1 പാട്ടുകള്‍)


പാട്ടുകാരനും ഗിറ്റാറിസ്റ്റുമായി കലാജീവിതം തുടങ്ങിയ മണി തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം ചെയ്താണ് ചലച്ചിത്രരംഗത്തെത്തിയത്. 1997-ല്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ മോക്ഷത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തു. ഭാര്യ: സാവിത്രി. മക്കള്‍: സൗമ്യ, ശ്രീജന്‍

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഛായാഗ്രഹണംസംവിധാനംസംഭാഷണംതിരക്കഥകഥഗാനരചനസംഗീതം
ലഭ്യമല്ല1 - - - - - - - -
19741 - - - - - - - -
19801 - - - - - - - -
19811 - - - - - - - -
19831 - - - - - - - -
198711111 - 1 - 1
19891 - - - - - - - -
1992 - 1 - - - - - - -
199711111 - - - -