View in English | Login »

Malayalam Movies and Songs

അജയന്‍

മരണം2018 ഡിസംബര്‍ 13
പ്രവര്‍ത്തനമേഖലഅഭിനയം (4), സംവിധാനം (2), കലാസംവിധാനം (1), തിരക്കഥ (1), കഥ (1)
ആദ്യ ചിത്രംസൂര്യന്‍ (1982)
പിതാവ്തോപ്പില്‍ ഭാസി


അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടി. അച്ഛനായ തോപ്പില്‍ ഭാസിയോടൊപ്പവും, ഭരതന്‍ പത്മരാജന്‍ തുടങ്ങിയ പ്രശസ്ത സംവിധായകരോടൊപ്പവും കാമറ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു. ചില തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഹൃസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ പെരുംതച്ചന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് പ്രശസ്തനായി.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംവിധാനംകലാസംവിധാനംതിരക്കഥകഥ
19901 - - - -
1991 - 1 - - -
20001 - - - -
20012 - - - -
2003 - - 1 - -
2012 - 1 - 11