View in English | Login »

Malayalam Movies and Songs

മോഹന്‍ രൂപ്‌

ജനനം1962
മരണം2016 മാര്‍ച്ച് 01
സ്വദേശംവര്‍ക്കല
പ്രവര്‍ത്തനമേഖലസംവിധാനം (8), കഥ (3), സംഭാഷണം (2), തിരക്കഥ (2)
ആദ്യ ചിത്രംവേട്ട (കൊമ്പ്) (1984)
വെബ്സൈറ്റ്http://www.mohanroop.com


വര്‍ക്കലയില്‍ ഉള്‍ഗ്രാമം ആയ ഇളകമണ്ണില്‍ 1962 ല്‍ മാധവന്‍ ആചാരിയുടേയും നളിനാക്ഷി അമ്മാളിന്റേയും മകനായി ജനിച്ചു. ഇളകമണ്‍ കിഴക്കേപ്പുറം സര്‍ക്കാര്‍ എല്‍പി സ്കൂളിലും, അയിരൂര്‍ ആസാദ് മെമ്മോറിയല്‍ യു പി സ്കൂളിലും, പാളയംകുന്ന് സര്‍ക്കാര്‍ ഹൈ സ്കൂളില്‍ നിന്നുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ശിവഗിരി എസ്എന്‍ കോളേജില്‍ നിന്ന് ബിഎ ബിരുദവും, പൂനെ FTII ല്‍ നിന്നും ഫിലിം അപ്രീസിയേഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. "ബന്ധന" എന്ന ഒരു കന്നട ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ പ്രീത, മക്കള്‍ മൃണാല്‍, നിള എന്നിവരോടൊപ്പം തൃശ്ശൂരില്‍ താമസിക്കുകയായിരുന്നു.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംകഥസംഭാഷണംതിരക്കഥ
198411 - -
19851 - 11
19872111
19951 - - -
19961 - - -
199911 - -
20131 - - -