അഭിലാഷ
പ്രവര്‍ത്തനമേഖല | അഭിനയം (14) |
ആദ്യ ചിത്രം | കാനനസുന്ദരി (1989) |
1990 കളില്‍ നിരവധി മൂന്നാംകിട ചിത്രങ്ങളിലെ നായികയായിരുന്നു അഭിലാഷ. ആദ്യപാപമാണ് എടുത്തുപറയേണ്ട ചിത്രം. ആദ്യപാപത്തില്‍ ഹവ്വയെ അവതരിപ്പിച്ചു. വിവാഹത്തിനു ശേഷം സിനിമാരംഗം വിട്ടു.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1987 | 1 |
1988 | 1 |
1989 | 5 |
1990 | 3 |
1991 | 2 |
1992 | 1 |
1997 | 1 |