ഡോ. പി ദിലീപ് കുമാർ
കോഴിക്കോട് സ്വദേശിയായ ദിലീപ് കുമാര്‍ 'ശ്രീ നാരായണഗുരു' വിലെ വാഴ്ക വാഴ്ക എന്ന ഗാനവും, 'പൌര്‍ണ്ണമി രാത്രിയില്‍ ' എന്ന സിനിമയിലെ ഏഴുകടല്‍ എന്ന ഗാനവും മലയാളസിനിമയ്ക്കുവേണ്ടി ആലപിച്ചിട്ടുണ്ട്. കോഴിക്കോട് ബ്രദേഴ്സ് മ്യൂസിക് ക്ലബ്, മ്ലാപ്പറമ്പ് സിംഫണി എന്നീ മ്യൂസിക് ട്രൂപ്പുകളിലെ ഗായകനായിരുന്നു. ഒട്ടേറെ ആല്‍ബങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്. 'മേരി ആവാസ് സുനോ' സ്വന്തം ആല്‍ബമാണ്.
ഹോമിയോ ഡോക്‍ടര്‍ ആയിരുന്ന ശ്രീ ദിലീപ് കുമാര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ കൌണ്‍സിലര്‍ പരേതനായ ഡോ.കുമാരന്റെ മകനാണ്. ഭാര്യ നിഷി, മക്കള്‍ നിഖില, നിമിഷ.
കടപ്പാട് : മനോരമ ഗള്‍ഫ് എഡീഷന്‍ (5-4-2011)
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | ആലാപനം | |
---|---|---|
1986 | - | 2 |