ആകാശങ്ങളിലിരിയ്ക്കും ...
ചിത്രം | നാടന്‍പെണ്ണ് (1967) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Aakaashangalil irikkum njangade Anaswaranaaya pithaave Aviduthe naamam vaazhthapedename Aviduthe raajyam varename [aakaashangalil] aa.. aa.. aa.... Swargathile pole bhoomiyilum Ninte swapnangal vidarename Annannu njangal vishannu varumbol Appam nalkename.. Aamen...aamen...aamen [aakaashangalil] Njangal than kadangal porukkename Angu njangale nayikkename Agni pareekshayil veezhaathe njangale Rakshicheedaname... Aamein...aamen...aamen [aakaashangalil] | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ ആ...ആ..... സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ ആമേന്‍.. ആമേന്‍... ആമേന്‍... ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ... ആമേന്‍... ആമേന്‍... ആമേന്‍... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹിമവാഹിനി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നാടന്‍ പ്രേമം
- ആലാപനം : പി ജയചന്ദ്രൻ, ജെ എം രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഈയിടെ പെണ്ണിനൊരു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇനിയത്തെ പഞ്ചമിനാളില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഭൂമിയില്‍ മോഹങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിമവാഹിനി [ആണ്‍]
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിമവാഹിനി(ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ