Thappu thappu ...
Movie | Saaraamsham (1994) |
Movie Director | John Sankaramangalam |
Lyrics | KV Sankaranarayanan |
Music | Jerry Amaldev |
Singers | MG Sreekumar |
Lyrics
Lyrics submitted by: Jija Subramanian Added by ജിജാ സുബ്രഹ്മണ്യൻ on December 14, 2010 Thappu thappu thappadi thappu Thappu thappu thappadi thappu thappadi thappadi thappadi thappadi thapa thapa thapa thapa thapa thappadi thappadi thappadi thappadi thapa thapa thapa thapa thapa pahavaan paalaazhee palli kollumpam Enente kolaayil chummaa kedakkum (2) pahavaan paampinmethelorangumpam Enente paayekkedannorangum kedannorangum (Pahavaan..) pahavaan bhaaryente madeelorangumpam enente chiruthente kudeelorangum pahavaan paampinte pallu parikkumpam Enente chempinte vithu parikkum vithu parikkum (pahavaan...) pahavaan lachmeene parunthel kettumpam Enen karumpeene kazhuthelettum pahavaan gamgaye mudiyilolikkumpam Enen pankeene arakkettelolikkum arakkettelolikkum (pahavaan...) Nadhinadhim thinadhim Nadhinadhim (2) Enaa pahavaanaakem vendaa Enaa pahavathi theerem vendaa Enente maadom Enente paadom Enente chiruthem Enente thoppanom Enente maadom Enente paadom Enente chiruthem Enente thoppanom Enente maadom Enente paadom Enente chiruthem Enente thoppanom Enente maadom Enente paadom Enente chiruthem Enente thoppanom Enente chiruthem Enente thoppanom Enente chiruthem Enente thoppanom Enente chiruthem Enente thoppanom Enente chiruthem Enente thoppanom | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ തപ്പ് തപ്പ് തപ്പടി തപ്പ് തപ്പ് തപ്പ് തപ്പടി തപ്പ് തപ്പടി തപ്പടി തപടി തപ്പടി തപ തപ തപ തപ തപ തപ തപ്പടി തപ്പടി തപടി തപ്പടി തപ തപ തപ തപ തപ തപ പഹവാൻ പാലാഴീ പള്ളികൊള്ളുമ്പം ഏനെന്റെ കോലായിൽ ചുമ്മാ കെടക്കും (2) പഹവാൻ പാമ്പിന്മെത്തേലൊറങ്ങുമ്പം ഏനെന്റെ പായേക്കെടന്നൊറങ്ങും കെടന്നൊറങ്ങും (പഹവാൻ പാലായി...) പഹവാൻ ഭാര്യേന്റെ മടീലൊറങ്ങുമ്പം ഏനെന്റെ ചിരുതേന്റെ കുടീലൊറങ്ങും പഹവാൻ പാമ്പിന്റെ പല്ലു പറിക്കുമ്പം ഏനെന്റെ ചേമ്പിന്റെ വിത്തു പറിക്കും വിത്തുപറിക്കും (പഹവാൻ ...) പഹവാൻ ലച്ച്മീനെ പരുന്തേൽ കേറ്റുമ്പം ഏനെൻ കറുമ്പീനെ കഴുതേലേറ്റും പഹവാൻ ഗംഗയെ മുടിയിലോളിക്കുമ്പം ഏനെൻ പങ്കീനെ അരക്കെട്ടിലൊളിക്കും അരക്കെട്ടേലൊളിക്കും (പഹവാൻ ...) നധിനതിം തിനധിം നധിനതിം നധിനതിം തിനധിം നധിനതിം ഏനാ പഹവാനാകേം വേണ്ടാ ഏനാ പഹവതി തീരേം വെണ്ടാ ഏനെന്റെ മാടോം ഏനെന്റെ പാടോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ മാടോം ഏനെന്റെ പാടോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ മാടോം ഏനെന്റെ പാടോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം |
Other Songs in this movie
- Pandathe paavaada
- Singer : Minmini | Lyrics : P Bhaskaran | Music : Jerry Amaldev
- Aalkkoottathil Thaniye
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Kallum malayum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev
- Jilu jilu kulirani
- Singer : MG Sreekumar | Lyrics : Puthiyankam Murali | Music : Jerry Amaldev