View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂടുപടം ...

ചിത്രംപ്രദക്ഷിണം (1994)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനപി ഭാസ്കരൻ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Adarsh K R

moodupadam.. moodupadam maatti vanna murappenne
ini oodi oodi evideppoy olikkum nee{moodupadam}
kaanaatha kayaraal en
karalinte thoni ninte kadakkannin
kadavil njaan kettiyittallo
pande kettiyittallo
{moodupadam}

paathiraa poonilavil
ne en thanga kinaavile
thoothappuzha kalppadavil thudichirangum {paathira}
aarumaarum ariyaathe
kodakkarvarnnane pol
aada kaakkan njaan udane arikil ethum {aada kaakkan}
{moodupadam}

vinnile chandralekha
neenthum nin meni nokkidum
kannukal njaan pothum ente karangal neetti {vinnile}
pinne ente pulkkudilil
nine kudiyiruthun
kanni onam namukkullil virunninethum {kanni onam}
{moodupadam}
വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍

മൂടുപടം.... മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ..
ഇനി ഓടി ഓടി എവിടെപ്പോയി ഒളിക്കും നീ..(മൂടുപടം..)
കാണാത്ത കയറാല്‍ എന്‍
കരളിന്റെ തോണി നിന്റെ കടക്കണ്ണിന്‍
കടവില്‍ ഞാന്‍ കെട്ടിയിട്ടല്ലോ...
പണ്ടേ കെട്ടിയിട്ടല്ലോ.. (മൂടുപടം..)

പാതിരാ പൂനിലാവില്‍
നീ എന്‍ തങ്ക കിനാവിലെ
തുതപ്പുഴ കല്‍പ്പടവില്‍ തുടിച്ചിറങ്ങും..(പാതിരാ...)
ആരുമാരും അറിയാതെ
കോട കാര്‍വര്‍ണനെ പോല്‍
ആട കക്കാന്‍ ഞാന്‍ ഉടനെ അരികില്‍ എത്തും...(ആട കക്കാന്‍..)(മൂടുപടം..)

വിണ്ണിലെ ചന്ദ്രലേഖ..
നീന്തും നിന്‍ മേനി നോക്കിടും
കണ്ണുകള്‍ ഞാന്‍ പൊത്തും എന്റെ കരങ്ങള്‍ നീട്ടി..(വിണ്ണിലെ..)
പിന്നെ എന്റെ പുല്‍ക്കുടിലില്‍
നിന്നെ കുടിയിരുത്തും..
കന്നി ഓണം നമുക്കുള്ളില്‍ വിരുന്നിനെത്തും..(കന്നി ഓണം..)(മൂടുപടം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാമറയത്ത്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : രവീന്ദ്രന്‍
ഇടക്കൊച്ചിക്കാരത്തി
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍
മൂടുപടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍