View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യാംശുവോരോ വയല്‍പ്പൂവിലും ...

ചിത്രംപക്ഷേ (1994)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനകെ ജയകുമാര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, ഗംഗ

വരികള്‍


Added by Vijayakrishnan VS on August 5, 2008

സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ..
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ..
മണ്ണിന്റെ പ്രാര്‍ഥനാ ലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്..
വിണ്ണിന്റെ ആശംസയായ് ...

ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊ-
ണ്ടീവഴി മാധവംവന്നു..
കൂടെ ഈ വഴി മാധവം വന്നു...
പാല്‍ക്കതിര്‍ പാടത്തു പാടിക്കളിയ്ക്കും
പൈങ്കിളിക്കുള്ളം കുളിര്‍ത്തു..
ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു..
മാമ്പൂ മണക്കും വെയിലില്‍ മോഹം
മാണിക്ക കനികളായ്‍..
മാണിക്ക കനികളായ്‍...

ആതിരാക്കാറ്റിന്റെ ചുണ്ടില്‍ മൃദുസ്മിതം
ശാലീനഭാവം രചിച്ചു..
രാഗ ശാലീനഭാവം രചിച്ചു..
ഇന്നീ പകല്‍‍പക്ഷി പാടുന്ന പാട്ടില്‍
ഓരോ കിനാവും തളിര്‍ത്തു..
ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു..
സോപാനദീപം തെളിയുന്ന ദിക്കില്‍
സൌഭാഗ്യ താരോദയം..
സൌഭാഗ്യ താരോദയം...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Sooryaamshu oro vayal poovilum
vairam pathikkunnuvo(2)
Seemantha kumkuma shreeyaninju
chambakam pookkunnuvo
Manninte praarthanaa laavannyamaay
Vinninte aashamsayaay (2)
(sooryaamshu...)

Ee kaattilanjikku poovaadayum kondee
Vazhi maadhavam vannoo
koode ee vazhi maadhavam vannoo
Paalkathir paadathu paari kalikkum
Painkilikkullam kulirthu
Ina painkilikkullam kulirthu
Mamboo manakkum veyilil moham
Maanikkya kanikalaayee (2)
(sooryaamshu..)

Thananana nananana?
Aathiraa kaatinte chudil mrudhu smitham
Shaleena bhaavam rachichu
Kaavya shaleena bhaavam rachichu
Innee pakal pakshi paadunna paattil
Oro kinaavum thalirthu
Ullil oro kinaavum thalirthu
Sopaana dheepam theliyunna dhikkil
Soubhaagya thaarodayam
(sooryaamshu..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവന്തിയായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
നിറങ്ങളിൽ നീരാടണം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
ഗെറ്റ് മീ ദ വൈൽഡ് ഫ്ളവേഴ്സ്
ആലാപനം : മാൽഗുഡി ശുഭ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍