View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇടവഴിയോരത്തെ ...

ചിത്രംനിക്കാഹ് (1994)
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Viji

Idavazhiyorathe sundaree
pathinaalaam raavile chandrika nee
Narunilaappaalolum kulirinte mandaaram
chodikalil chiriyude chilankakal chaarthi
(Idavazhiyorathe...)

Ithal viriyum pole nee chirikkumpozhum
Eenam nin chundil layikkumpozhum
subarkkathin dweepile anaarinte poovine
maamarakkompile poonkuyilppenninum
naanam naanam thaamare
(Idavazhiyorathe...)

Nunakkuzhiyo khalbin then rasakkumpilo
Annam neenthum nin mizhippoykayo
manavarakkullile aravana thaalamo
maappilappaattile maadakabhaavamo
etho etho maasmaram
(Idavazhiyorathe...)
വരികള്‍ ചേര്‍ത്തത്: വിജി

ഇടവഴിയോരത്തെ സുന്ദരീ
പതിനാലാം രാവിലെ ചന്ദ്രിക നീ (2)
നറുനിലാപ്പാലോലും കുളിരിന്റെ മന്ദാരം
ചൊടികളിൽ ചിരിയുടെ ചിലങ്കകൾ ചാർത്തി
(ഇടവഴിയോരത്തെ...)

ഇതൾ വിരിയും പോലെ നീ ചിരിക്കുമ്പോഴും
ഈണം നിൻ ചുണ്ടിൽ ലയിക്കുമ്പൊഴും
സുബർക്കത്തിൻ ദ്വീപിലെ അനാറിന്റെ പൂവിനെ
മാമരക്കൊമ്പിലെ പൂങ്കുയില്‍പ്പെണ്ണിനും
നാണം നാണം താമരേ
(ഇടവഴിയോരത്തെ...)

നുണക്കുഴിയോ ഖൽബിൻ തേൻ രസക്കുമ്പിളോ
അന്നം നീന്തും നിൻ മിഴിപ്പൊയ്കയോ
മണവറക്കുള്ളിലെ അറവന താളമോ
മാപ്പിളപ്പാട്ടിലെ മാദകഭാവമോ
ഏതോ ഏതോ മാസ്മരം
(ഇടവഴിയോരത്തെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറിമാൻ മിഴി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
മഞ്ഞിൻ മയൂരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍