ജഗമൊരു നാടകശാല ...
ചിത്രം | സ്ത്രീ (1950) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Jagamoru naadakashaala athu maayika yavanika sheela moodiya mohavalaa (Jagamoru..) Pala kadha palavidha vesham bahu bhaavarasa nadanam aghosham kapadatha sarvvam kaanmathu nee karayuvathenthini nee (jagamoru...) Sahaja thana priya jaaya- jana snehamaake verum maaya aashyaalathi nirashaa- nara- naashayaalathi nirashaa eeshanithu thamaashaa jeevitham oru sahaaraa paathayaake vishappaaraa enthinere vidhi maaraa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജഗമൊരു നാടകശാലാ - അതു മായിക യവനികശീലാ മൂടിയ മോഹവലാ (ജഗമൊരു....) പലകഥ പലവിധ വേഷം - ബഹു ഭാവരസനടനം അഘോഷം കപടതസര്‍വ്വം കാണ്മതു നീ കരയുവതെന്തിനി നീ (ജഗമൊരു....S) സഹജതനപ്രിയജായ - ജന സ്നേഹമാകെ വെറും മായ ആശയാലതി നിരാശാ - നര - നാശയാലതി നിരാശാ ഈശനിതു തമാശാ ജീവിതം ഒരു സഹാറാ പാതയാകെ വിഷപ്പാറാ എന്തിനേറെ വിധിമാറാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : പി ലീല | രചന : | സംഗീതം : ബി എ ചിദംബരനാഥ്
- ഈ ലോകം (ചിന്തയെന്തി)
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നന്ദ നന്ദന മധു
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പഞ്ചശരം
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ക്ഷണഭംഗുര
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- രാഗസാഗര
- ആലാപനം : വൈക്കം മണി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കവിയായ് കഴിയുവാന്‍
- ആലാപനം : ബി എ ചിദംബരനാഥ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പരശുരാമ ഭൂമി
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാഗരിക രസിക
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- താമരത്താരിതള്‍
- ആലാപനം : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഹാ ഹാ മോഹനം ഈ യൗവ്വനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ജീവിതമഹിതാരാമം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- മാമക ജീവിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പതി തന്നെ പരദൈവം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അനിതരവഹിതമഹിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്