Nandakishora ...
Movie | Ekalavyan (1993) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | Rajamani |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai Nandakishora hare madhava neeyanennabhayam thirumeyyanitum sreethilakangalil varagorochanamavam njan nin priya sankeerthanamavam om jaya jaya shoure hari om jaya jaya bhagavan (nandakishora) tharalithamamen karaloru yamuna nadiyaay patunnu ninne thetunnu vanamalarmali ariyunno.. (om jaya jaya...) kanneer pookkum kaattukadambaay kaathra janmam innurukunnu (nandakishora) chinmayabhavam thirumuralikayil cherkkum sreeragam neram omkaram hrudayaparagam charthumpol (om jaya jaya....) ullil pookkum lahariyiletho kaypo madhuvo nin hridiyo.. (nandakishora) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം തിരുമെയ്യണിയും ശ്രീതിലകങ്ങളില്‍ വരഗോരോചനമാവാം ഞാന്‍ നിന്‍ പ്രിയസങ്കീര്‍ത്തനമാവാം... ഓം ജയ് ജയ് ശൗരേ ഹരി ഓം ജയ് ജയ് ഭഗവാന്‍ (നന്ദകിശോരാ) തരളിതമാമെന്‍ കരളൊരു യമുനാ- നദിയായ് പാടുന്നു - നിന്നെ തേടുന്നു! വനമലര്‍മാലീ അറിയുന്നോ... (ഓം) കണ്ണീര്‍ പൂക്കും കാട്ടുകടമ്പായ് കാതരജന്മം നിന്നുരുകുന്നു (നന്ദകിശോരാ) ചിന്മയഭാവം തിരുമുരളികയില്‍ ചേര്‍ക്കും ശ്രീരാഗം - നേരാം ഓംകാരം! ഹൃദയപരാഗം ചാര്‍ത്തുമ്പോള്‍... (ഓം) ഉള്ളില്‍ പൂക്കും ലഹരിയിലേതോ കയ്പോ മധുവോ നിര്‍വൃതിയോ (നന്ദകിശോരാ) |
Other Songs in this movie
- Raathrilillikal Poothapol
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Rajamani
- Syaama Mooka
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Rajamani