മേടപ്പൊന്നണിയും ...
ചിത്രം | ദേവാസുരം (1993) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ, അരുന്ധതി |
വരികള്‍
Added by vikasvenattu@gmail.com on May 6, 2010 മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ് പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ് തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍ വരവര്‍ണ്ണ ദീപരാജിയായ്... (മേടപ്പൊന്നണിയും) ശ്യാമതീരങ്ങളില്‍ പുതുകൌതുകം പൂത്തുവോ രാഗലോലാമൃതം വനവേണുവില്‍ പെയ്തുവോ ഇനിയീ ലാസ്യകലയില്‍ നൂറു പുളകം പൂക്കള്‍ വിതറും ആലോലം... അസുലഭം... (മേടപ്പൊന്നണിയും) ശ്രീലരാഗങ്ങളില്‍ ഇനി ആദിതാളങ്ങളായ് ഭാവഗീതങ്ങളില്‍ നവ നാദസൌന്ദര്യമായ് പുലരും ജീവകലയില്‍ നമ്മളലിയും പുണ്യനിമിഷം ആനന്ദം.... അനുഭവം.... (മേടപ്പൊന്നണിയും) ---------------------------------- Added by Kalyani on September 21, 2010 Medapponnaniyum konna pookkaniyaay peelikkavukalil thaalapooppoliyaay..(2) thankatherilerum kuliranthithaarakangal varavarnna deepa raajiyaay..... (Medapponnaniyum.....) Shyaamatheerangalil puthu kauthukam poothuvo raagalolaamrutham vanavenuvil peythuvo iniyee laasya kalayil nooru pulakam pookkal vitharum aalolam... asulabham.. (Medapponnaniyum.....) Sreelaraagangalil ini aadi thaalangalaay bhaavageethangalil nava naada saundaryamaay pularum jeeva kalayil nammalaliyum punya nimisham aanandam...anupamam... (Medapponnaniyum.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീപാദം രാഗാര്‍ദ്രമായ്
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വന്ദേ മുകുന്ദ ഹരേ
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അംഗോപാംഗം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- സൂര്യകിരീടം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ഗംഗാ തരംഗ[ബിറ്റ്]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- നമസ്തേസ്തു[ബിറ്റ്]
- ആലാപനം : അരുന്ധതി | രചന : | സംഗീതം : എം ജി രാധാകൃഷ്ണന്‍
- യമുനാ കിനാരേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കിഴക്കന്നം മാമലമേൽ
- ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മാപ്പു നല്‍കൂ മഹാമതേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മാരിമഴകള്‍ നനഞ്ചേ
- ആലാപനം : എം ജി ശ്രീകുമാർ, ജയ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ശ്രീപാദം രാഗാര്‍ദ്രമായ്
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- സരസിജനാഭ സോദരി
- ആലാപനം : കെ ഓമനക്കുട്ടി | രചന : | സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍
- ക്ലാസിക്കൽ ബിറ്റ്
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : എം ജി രാധാകൃഷ്ണന്‍