View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാല്‍നിലാവിലെ ...

ചിത്രംബട്ടര്‍ഫ്ലൈസ്‌ (1993)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Added by devi pillai on August 17, 2008പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ
താലോലമായ് പാടാമിനി ആരാരിരോ
പാല്‍നിലാ‍വിലേ പവനിതള്‍ പൂക്കളേ...

താരകം ചൊരിഞ്ഞ ബാഷ്പമായ്
കരളലിയുമീ വിലോല കൌതുകങ്ങളായ്
ഇതാ പോയകാലം നേര്‍ത്ത തിങ്കള്‍ കീറു പോലെ
തഴുകുവാന്‍ വരും...
പാല്‍നിലാവിലെ പവനിതള്‍ പൂക്കളേ...

ജീവനില്‍ പതംഗ ഗാനമായ്
പുലരികളില്‍ ഈറനാം തുഷാര ഗീതമായ്
കുറേ മോഹമിന്നും താത നെഞ്ചിന്‍ സാന്ദ്രഭാവം
കവരുവാന്‍ വരും........
പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ.....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നാമിന്നി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
ആഹാ മനോരഞ്ജിനീ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : രവീന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍
കന്യാസുതാ കാരുണ്യദൂതാ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
പൊന്‍തിടമ്പ്
ആലാപനം : രവീന്ദ്രന്‍, മോഹന്‍ലാല്‍, പ്രതീപ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
കൂട്ടിനിളംകിളി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍