View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കുറിഞ്ഞി ...

ചിത്രംസ്മാര്‍ട്ട് സിറ്റി (2006)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംമണികാന്ത് കദ്രി
ആലാപനംസുജാത മോഹന്‍, കാര്‍ത്തിക്

വരികള്‍

Added by madhavabhadran on December 4, 2011
 
(പു) നീലക്കുറുഞ്ഞി തീര്‍ത്ത മിഴിയണയില്‍
നിന്റെ മിഴിയഴകില്‍ നിന്നും
നീലിമയാരു കടം വാങ്ങി
(സ്ത്രീ) മാരിവില്‍ മാനത്തൊരുക്കാനായു്
മാറില്‍ ചാര്‍ത്താനായു്
വെള്ളിവാനിലെ പെണ്ണു് കടം വാങ്ങി
ഇന്നൊന്നും പറയാതെ പിന്നില്‍ വന്നില്ലേ
കണ്ണു പൊത്തും കള്ളനാകാന്‍ ഒത്തില്ലേ
(പു) കണ്ടുതീരാതെ പാതിവിടര്‍ന്ന
പൊന്‍കിനാവോ നിറവെണ്ണിലാവോ
(പു) (നീലക്കുറുഞ്ഞി)

(സ്ത്രീ) സ്വപ്നങ്ങള്‍ക്കിന്നു ഏഴുതിരിയിട്ടൊരു
നിലവിളക്കിന്റെ തെളിച്ചം
എന്റെ പുലരികള്‍ക്കാകട്ടെ നറുപുഞ്ചിരിയുടെ
ഇളവെയിലിന്റെ വെളിച്ചം
(പു) (സ്വപ്നങ്ങള്‍ക്കിന്നു )
(സ്ത്രീ) സ്നേഹം പുതുമഞ്ഞിന്റെ പുലരികളണിയും
ചെറുചൂടുള്ള തൂവല്‍പുതപ്പു്
(പു) (നീലക്കുറുഞ്ഞി)

(സ്ത്രീ) സന്ധ്യകള്‍ ഇന്നു സാഗരസീമയേ
കുങ്കുമം കൊണ്ടു് നിറച്ചു
കാറ്റു് ചുമ്പിച്ചു് ചുമ്പിച്ചു് പാഴു്മുളം തണ്ടില്‍
പാട്ടിന്റെ പൂന്തേന്‍ നിറച്ചു
(പു) (സന്ധ്യകള്‍ )
(സ്ത്രീ) സ്നേഹം മിന്നല്‍ക്കൊടി വന്നു മണ്ണില്‍ കുരുന്നു്
വിണ്ണിന്റെ വാത്സല്യം പോലെ
(ഗ്രൂ) (നീലക്കുറുഞ്ഞി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ ഓ ഓ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : മണികാന്ത് കദ്രി