ജന്മദിനം ജന്മദിനം ...
ചിത്രം | കൊട്ടാരം വില്‍ക്കാനുണ്ടു് (1975) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരന്‍ നായര്‍ (കെ സുകു) |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, അയിരൂര്‍ സദാശിവന്‍, കോറസ് |
വരികള്‍
Janmadinam janmadinam Manamadhavarmaykku janmadinam Maniyaramanayil madanolsavam Maayanagarathil kadanolsavam (Janmadinam…) Maaniykka kalvilakkukal mathilakathu kathiya kaalam(2) Mangalyasrikadaksham mathilakathu poothoru kaalam(2) Annathe thampuranmar alankaricha kottarathil Ellunthiya manchalileri ezhunnallum raajave Raajave mahaa rajaave (janmadinam..) Devendrapattuduthum dandakol kayyileduthum(2) Sringaarasrikadaksham thirumizhikalkkullil nirachum(2) Kunnathe thamburanmar ilakiyaadum kottarathil Manchangalil anganamaare mayakkunna raajave Rajaave mahaa rajaave (Janmadinam..) | ജന്മദിനം ജന്മദിനം മന്മഥവർമ്മയ്ക്കു ജന്മദിനം മണിയറമനയിൽ മദനോൽസവം മായാനഗരത്തിൽ കദനോൽസവം (ജന്മദിനം....) മാണിക്യ കൽവിളക്കുകൾ മതിലകത്തു കത്തിയ കാലം(2) മംഗല്യശ്രീകടാക്ഷം മതിലകത്തു പൂത്തൊരു കാലം(2) അന്നത്തെ തമ്പുരാന്മാർ അലങ്കരിച്ച കൊട്ടാരത്തിൽ എല്ലുന്തിയ മഞ്ചലിലേറി എഴുന്നള്ളും രാജാവേ രാജാവേ മഹാരാജാവേ (ജന്മദിനം....) ദേവേന്ദ്രപ്പട്ടുടുത്തും ദണ്ഡക്കോൽ കയ്യിലെടുത്തും(2) ശൃംഗാരശ്രീകടാക്ഷം തിരുമിഴികൾക്കുള്ളിൽ നിറച്ചും(2) കുന്നത്തെ തമ്പുരാന്മാർ ഇളകിയാടും കൊട്ടാരത്തിൽ മഞ്ചങ്ങളിലംഗനമാരെ മയക്കുന്ന രാജാവേ രാജാവേ മഹാരാജാവേ (ജന്മദിനം....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദ്രകളഭം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചന്ദ്രകളഭം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലക്കണ്ണുകളോ.. തൊട്ടേനെ ഞാന്‍
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഭഗവാൻ ഭഗവാൻ
- ആലാപനം : അയിരൂര്‍ സദാശിവന്‍, ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വിസ്കി കുടിക്കാൻ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സുകുമാര കലകൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ