Poonthennale ...
Movie | Savidham (1992) |
Movie Director | George Kithu |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra, Chorus |
Lyrics
Added by shine_s2000@yahoo.com on March 17, 2009 Poonthennale mani peeli tharu, pon mukile maari thooval tharoo Poonthennale mani peeli tharu, pon mukile maari thooval tharoo doore konjichirikkunnathente poru thulli thulumbunna hridayam manathe poomettile, veli ponmani muthu tharu (Poonthennale...) pon mayoora varnnamaarnna mohangale, mridu mohangale pon mayoora varnnamaarnna mohangale, mridu mohangale vasantham vidarum ninavukalum kayamboo viriyum kamanayum ponnil kulikkunna vrichika rathriyil manjithalekan varu (Poonthennale...) thara haaramenthi vanna poonthinkale, kani poonthinkale thara haaramenthi vanna poonthinkale, kani poonthinkale thazhampoo vidarum thazvarayil melle varu, kavithakalrnnu varu olam kilungunna,paalpuzhayorathu koritharikkan varu (Poonthennale...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010 ആ..ആ....ആ. ഗ മ നി ധ നി സാ ധ നി ധ പ ആ...ആ..ആ.ആ പൂന്തെന്നലേ മണിപ്പീലി തരൂ പൊൻ മുകിലേ മാരിത്തൂവൽ തരൂ (2) ദൂരേ കൊഞ്ചിച്ചിരിക്കുന്നതെന്തേ പോരൂ തുള്ളിത്തുളുമ്പുന്നു ഹൃദയം മാനത്തെ പൂമേട്ടിലെ വേളി പൊന്മണിമുത്തു തരൂ മാനത്തെ പൂമേട്ടിലെ വേളി പൊന്മണിമുത്തു തരൂ (പൂന്തെന്നലേ... പൊൻ മയൂരവർണ്ണമാർന്ന മോഹങ്ങളേ മൃദുമോഹങ്ങളേ (2) വാസന്തം വിടരും നിനവുകളും കായാമ്പൂ വിരിയും കാമനയും പൊന്നിൽ കുളിക്കുന്ന വൃശ്ചികരാത്രിയിൽ മഞ്ഞിതളേകാൻ വരൂ മാനസവീണയിതിൽ മധുമോഹനമായുണരൂ നീലക്കടമ്പുകളിൽ കിളിചിന്തുകളായ് മൊഴിയൂ (പൂന്തെന്നലേ...) താരഹാരമേന്തി വന്ന പൂന്തിങ്കളേ കണിപൂന്തിങ്കളേ (2) താഴമ്പൂവിടരും താഴ്വരയിൽ മെല്ലെവരൂ കവിതകളാർന്നു വരൂ ഓളം കിലുങ്ങുന്ന പാല്‍പ്പുഴയോരത്ത് കോരിത്തരിക്കാൻ വരൂ നീലാമ്പൽ പൂക്കവിളിൽ വെള്ളിപൂമുഖമേന്തി വരൂ നീലാഞ്ചിക്കൊമ്പുകളിൽ നിലാപ്പാൽമണിതൂകി വരൂ (പൂന്തെന്നലേ)... |
Other Songs in this movie
- Brahmakamalam
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mounasarovara
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Thoovaanam
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Johnson
- Mounasarovara (Bit)
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mounasarovara (Bit)
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson