Manjupeyyum ...
Movie | Pappayude Swantham Appus (1992) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Ilayaraja |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ ഈ രാവും ഞാനും നിന്‍മുന്നില്‍ ശൃംഗാരം പെയ്യും ഈ മൗനം പോലും വാചാലം സല്ലാപതോറ്റം ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം ആവേശം ചേരും ഉന്മാദം എന്നംഗോപാംഗം (മഞ്ഞു പെയ്യും രാവില്‍ ...) മാനത്തന്തി പൊന്നുംതിങ്കള്‍ തിരി ഓരോന്നേഴും താഴ്ത്തി ചോലക്കൂട്ടില്‍ നീലക്കൂമന്‍ ഇല ജനല്‍വാതില്‍ ചാരി ഇനിയും ചായാത്ത പൂക്കള്‍ ഇനിയ മോഹങ്ങളോ മനസ്സു പൂക്കുന്ന രാവില്‍ കുളിരു കൂടുന്നുവോ ആലോലം വീശും പൂന്തെന്നല്‍ താരാട്ടും പാട്ടില്‍ താലോലം ചായാം പ്രാരമ്പില്‍ പൊന്നിഷ്ടം കൂടാം (മഞ്ഞു പെയ്യും രാവില്‍ .....) തീരക്കോണില്‍ ഏരിക്കാറ്റിന്‍ സുഖശായീ രാഗാലാപം മേഘക്കീറില്‍ മാരിക്കീറിന്‍ ശുഭരാത്രീ സന്ദേശങ്ങള്‍ കുളിരു കുത്തുന്ന കുമ്പിള്‍ ഇനി നമുക്കുള്ളതോ പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ ഈ യാഗ ചാറ്റില്‍ ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം (മഞ്ഞു പെയ്യും രാവില്‍ .....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010 Manju peyyum raavil ee manassurangiyo kannum kannum thedum en kanavurangiyo Manju peyyum raavil ee manassurangiyo kannum kannum thedum en kanavurangiyo ee raavum njaanum ninmunnil srumgaaram peyyum ee mounam polum vaachaalam sallaapathottam aanandam chorum poomancham ee shayyaa mancham aavesham cherum unmaadam ennamgopaamgam (Manju peyyum..) Maanathanthi ponnumthinkal thiri oronnezhum thaazhthi cholakkoottil neelakkooman ila janalvaathil chaari iniyum chaayaatha pookkal iniya mohangalo manassu pookkunna raavil kuliru koodunnuvo aalolam veeshum poonthennal thaaraattum paattil thaalolam chaayaam praarampil ponnishtam koodaam (Manju peyyum..) Theerakkonil erikkaattin sukhashaayee raagaalaapam meghakkeeril maarikkeerin shubharaathri sandeshangal kuliru kuthunna kumpil ini namukkullatho puthiya romanchamellaam pulari thedunnuvo ee mohakkoottil ee kaattil ee yaagachaattil onneenam cheraam onnaakaam ponnishtam koodaam (Manju peyyum..) |
Other Songs in this movie
- En Poove
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja
- Snehathin Poonchola
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Kaakka poocha
- Singer : Chorus, Minmini | Lyrics : Bichu Thirumala | Music : Ilayaraja
- Olathumbathirunnooyalaadum [M]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Olathumbathirunnooyalaadum [F]
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja
- En Poove [Pathos] [Bit]
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja