Poovullameda ...
Movie | Pandu Pandoru Raajakumari (1992) |
Movie Director | Viji Thampy |
Lyrics | ONV Kurup |
Music | Shyam |
Singers | G Venugopal, Lathika, Lekha R Nair |
Lyrics
Lyrics submitted by: Sreedevi Pillai Poovulla medakaanaan poothullum medukaanaan poyivaraam poyivaraam poonkuruvikale poonkuruvikale puzhakadakkaan thoniyundo thonikku thuzhayundo thuzhayumbam paadaanoru paattumundo thaathithaka thaamarakkili paadu thaithithaka thaithithaka thakilipolaadu pazhampaattin thoniyeri akkarechennaal mazhayude mayilaattam kaanam thoovaanappoonkili thullunna kaanam thooshanilathaalam kelkkam pooram kaanam thullum chilabumaay poothamvarunna varavum kaanaam thaathithaka thaathithaka........... pazhampaattin thoniyeri akkarechennaal karinaagakkalampaattu kelkkaam poovaalanannaante thullal kaanam poochakkal ulsavam kaanam onam kaanam thumbikal chaarthidum onaveyilin chittaada kaanam poovulla medakaanaan... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂവുള്ള മേടകാണാന് പൂതുള്ളും മേടുകാണാന് പോയിവരാം പോയിവരാം പൂങ്കുരുവികളേ പുഴകടക്കാന്‍ തോണിയുണ്ടോ തോണിക്കു തുഴയുണ്ടോ തുഴയുമ്പം പാടാനൊരു പാട്ടുമുണ്ടോ? താതിത്തകതാതിത്തകാ താമരക്കിളിപാട് തൈതിത്തക തൈതിത്തക തക്കിളിപോലാട് പഴമ്പാട്ടിന് തോണിയേറിയക്കരെച്ചെന്നാല് മഴയുടെ മയിലാട്ടം കാണാം തൂവാനപ്പൂങ്കിളി തുള്ളുന്നകാണാം തൂശനിലത്താളം കേള്‍ക്കാം പൂരം കാണാം തുള്ളുംചിലമ്പുമായ് പൂതം വരുന്നവരവുകാണാം താതിത്തകതാതിത്തകാ താമരക്കിളിപാട് തൈതിത്തക തൈതിത്തക തക്കിളിപോലാട് പഴമ്പാട്ടിന് തോണിയേറിയക്കരെച്ചെന്നാല് കരിനാഗക്കളംപാട്ട് കേള്‍ക്കാം പൂവാലനണ്ണാന്റെ തുള്ളല്‍ കാണാം പൂച്ചാക്കല്‍ ഉത്സവം കാണാം ഓണം കാണാം തുമ്പികള്‍ ചാര്‍ത്തിടും ഓണവെയിലിന് ചിറ്റാടകാണാം പൂവുള്ള മേട കാണാന്‍ ..... |
Other Songs in this movie
- Thankasooryathidambaaro
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Shyam
- Oru poovin aadyathe
- Singer : KJ Yesudas, G Venugopal, Lekha R Nair | Lyrics : ONV Kurup | Music : Shyam
- Melevaa
- Singer : MG Sreekumar, G Venugopal, Preetha Kannan | Lyrics : ONV Kurup | Music : Shyam
- Aaru Nee
- Singer : Kavalam Sreekumar, Preetha Kannan | Lyrics : ONV Kurup | Music : Shyam
- Kunnum Keri
- Singer : | Lyrics : ONV Kurup | Music : Shyam