പൂന്തുറയിൽ [പാത്തോസ്] ...
ചിത്രം | ചീനവല (1975) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | അമ്പിളി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Poontharayilarayante ponnarayathi punchirikondoru pottukuthi ee punchiri..... pudavayum maalayum vaangum munpe purushante choodulla muthuketti pookondu moodiya puramvelulloru puzhakkara ambalanadayil innu kalluvilakkinte kanmunnil nammude kalyaanam pinne ellaam kazhinju varunnathormmikkumbol engaandennegaandennoru naanam poontharayilarayante ponnarayathi ponnarayathi ponnarayathi | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂന്തറയിലരയന്റെ പൊന്നരയത്തി പുഞ്ചിരികൊണ്ടൊരു പൊട്ടുകുത്തി ഈ പുഞ്ചിരി..... പുടവയും മാലയും വാങ്ങും മുൻപേ പുരുഷന്റെ ചൂടുള്ള മുത്തുകെട്ടി പൂകൊണ്ടു മൂടിയ പുറംവേലുള്ളൊരു പുഴക്കര അമ്പലനടയിൽ ഇന്ന് കല്ലുവിളക്കിന്റെ കണ്മുന്നിൽ നമ്മുടെ കല്യാണം... പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോർമ്മിക്കുമ്പോൾ എങ്ങാണ്ടെന്നെങ്ങാണ്ടെന്നൊരു നാണം പൂന്തറയിലരയന്റെ പൊന്നരയത്തി പൊന്നരയത്തി പൊന്നരയത്തി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്യാദാനം
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- അഴിമുഖത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തളിർവലയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പൂന്തുറയിലരയന്റെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍