Kurinjippoove ...
Movie | Kingini (Kurinji Pookkunna Nerathu) (1992) |
Movie Director | AN Thampi |
Lyrics | Bichu Thirumala |
Music | Kannur Rajan |
Singers | Ashalatha |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് കുറിഞ്ഞിപ്പൂവേ... കൂട്ടം മാറിയ നീയും ഞാനും പാരിലൊരുപോലെ... ആശകളുള്ളിൽ പൂത്തുവിരിഞ്ഞതും കൊഴിഞ്ഞതുമൊരുപോലെ... നീലപ്പൂംപീലി നിവർത്താടും മാമയിലും... നീലക്കുയിലും തേടും നിന്നെയുമെന്നെയുമിന്നും വസന്തമിതിലെയെന്നോ വിരുന്നു വന്നൊരു വഴിയേ എന്നെ ഞാനും നിന്നെ നീയും തിരയുകയല്ലേ പൂവേ... തേൻചോലത്താഴ്വരയിൽ മാനോടും മലയിൽ ഞാനും നീയും നെയ്തു നമ്മുടെ സുന്ദരസ്വപ്നം ഉറങ്ങിയുണരും മുന്പേ ഉടഞ്ഞുവീണ കിനാവിൻ ചില്ലിന്നുള്ളിൽ സ്വന്തം രൂപം പരതുകയല്ലേ നമ്മൾ... |
Other Songs in this movie
- Maanasalola marathaka
- Singer : KJ Yesudas | Lyrics : Thankappan Nair | Music : Kannur Rajan
- Malar chorum
- Singer : Kanjangad Ramachandran | Lyrics : Sreedharan Pillai | Music : Kannur Rajan
- Mounam Polum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Kannur Rajan
- Kurinjippoove [Pathos]
- Singer : Ashalatha | Lyrics : Bichu Thirumala | Music : Kannur Rajan