Chemmaanappoomancham ...
Movie | Johnnie Walker (1992) |
Movie Director | Jayaraj |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 ഓഹോഹോ..ഓ.. ഓഹോഹോ ഓ.. ഓഹോഹോ ഓ..ഓഹോഹോ ഓ.. ചെമ്മാനപ്പൂമച്ചിൻ മേലേ ഓ..ഓ.. ഓഹോഹോ ഓ.. കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ.. ഓഹോഹോ ഓ.. നാടോടി മഞ്ഞിന്‍ കുറുമ്പില്‍ രാവെട്ടം നീട്ടും നുറുങ്ങില്‍ ചൊല്ലിയാട്ട കൂത്തിനിടാന്‍ മേളവുമായ് വന്നില്ലേ ഓഹോഹോ ഓ.. ഓഹോഹോ ഓ.. ചാന്താടുന്നൂ വരമേകുന്നൂ പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2) മിഴി തന്‍ വാതില്‍ തഴുതും നീക്കി വഴിയോരങ്ങള്‍ തേടുന്നു മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ ഓഹോ നിന്നെ ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...) വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍ അണി വില്ലായ് മുകിലോരം ചാഞ്ചാടുമ്പോള്‍ (2) മലവാരങ്ങള്‍ തിരയും കാറ്റേ ഇടയ പാട്ടിന്‍ തുടി കേട്ടോ പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ ഓഹോ കേട്ടൊ ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...) ---------------------------------- Added by devi pillai on January 5, 2011 chemmaana poomachin mele O..O.. Ohoho.... kakkaala pooram pularnne O.. O... Ohoho.... naadodi manjin kurumbil raavettam neettum nurungil cholliyaatta koothiridaan melavumaay vannille Ohoho........ chaanthaadunnu varamekunnoo palakaatham pinnitten manamodunnu mizhithan vaathil thazhuthum neekki vazhiyorangal thedunnu moovanthippaadathum kaavillaakkunnathum ninne Oho... ninne... Ohoho....... veyiraalumbol mazha chaarumbol anivillaay mukiloram chaanjaadumbol malavaarangal thirayum kaatte idayapaattin thudi ketto poovillaakkombathum puzhayillaatheerathum ketto oho ketto... Oho....Oho.... |
Other Songs in this movie
- Chaanchakkam Thenniyum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Poomaariyil
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Shaanthamee Raathriyil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Minnum Palunkukal
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh