ചമ്പക്കുളം തച്ചൻ ...
ചിത്രം | ചമ്പക്കുളം തച്ചൻ (1992) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ |
വരികള്‍
Added by devi pillai on August 20, 2008 ചമ്പക്കുളംതച്ചനുന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ ആറന്മുളത്തേവരാറട്ടിനെത്തുന്ന പള്ളിപ്പെരും തോണിയോ ഉലകിന്റെപുകഴായ തോണി തച്ചനുയിരൂതി ഓട്ടുന്ന തോണി ഒരുതച്ചുപണിയാം ഒരുമിച്ചുതുഴയാം ഹൈലേസ ഹൈലേസ ഹൈ ആടിവാ ആടിവാളന്‍ കുറത്തീ തെയ്യത്തെയ്യാരത്തെയ്യാ അമ്പലം കൂത്താടിവാ കുറത്തീ തെയ്യത്തെയ്യാരത്തെയ്യാ സ്വപ്നങ്ങള്‍തന്‍ കേവുഭാരം കൊണ്ട് സ്വര്ണ്ണത്തിനേക്കാള് തിളക്കം മനസ്സെന്ന മയിലിന്റെ നിറമുള്ള ചെറുപീലി നിറയെപ്പിടിപ്പിച്ചു വാ അഴകുള്ള തോണി അരയന്ന റാണി അരിവെണ്പിറാപ്പൈങ്കിളീ ആ അണിയത്തുമുങ്ങി അമരത്തു പൊങ്ങി അലമാറ്റി ഉശിരേറ്റി വാ വാ ചമ്പക്കുളം........ കീചീ കീചീ പൂന്തോലം ആരുപറഞ്ഞ് പൂന്തോലം ഞങ്ങപറഞ്ഞ് പൂന്തോലം പൂന്തോലാണേ എണ്ണിക്കോ വെള്ളത്തിലൂടെപ്പറക്കും പിന്നെ വള്ളത്തുഴപ്പാടുകാക്കും ഒരുകോടിഹൃദയങ്ങള് പുളകങ്ങളണിയുന്ന പനിനീര്ക്കിനാവായി വാ തൈതൈതകത്തോം തിത്തൈതകത്തോം വായ്ത്താരിയോടൊത്തു വാ ഹോയ് അതുകുട്ടനാടിന്റെ തുടിതാളമാകുന്ന പുലരിത്തുടുപ്പായി വാ വാ വാ ---------------------------------- Added by shine_s2000@yahoo.com corrected by ricomort on August 20, 2008 Champakkulam thachan unnam pidippicha ponnanjili thoniyo aaranmula thevararattinethunna palli perum thoniyo ulakinte pukazhaya thoni, thachan uyiroothi ottunna thoni oru thachu paniyaam, orumichu thuzhayaam hailesa, hailesa, hoi.. (Champakkulam...) aadivaa aadivaalan kurathi theyyatheyyaratheyya ambalam koothadivaa kurathi theyyatheyyaratheyya swapnangal than kevu bharam kondu swarnathinekkal thilakkam swapnangal than kevu bharam kondu swarnathinekkal thilakkam manassenna mayilinte, niramulla cherupeeli niraye pathippichu vaa.. azhakulla thoni, arayanna raani arvenpira painkili.. aa aniyathu mungi, amarathu pongi ala maatti, usiretti vaa.. (Champakkulam...) keechi keechi poontholam aaruparanju poontholam njangaparanju poontholam poontholane ennikko vellathiloode prakkum pinne vallathuzha paadu kaakkum vellathiloode prakkum pinne vallathuzha paadu kaakkum oru kodi hridayangal pulakangalaniyunna panineer kinavaayi vaa thaithai thakathom, thithai thakathom vaythariyodotu vaa athu kuttanaadinte, thudi thaalamaakunna pulari thudippayi vaa, vaa, vaa (Champakkulam...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മകളേ പാതിമലരേ
- ആലാപനം : കെ ജെ യേശുദാസ്, ലതിക | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- മകളേ പാതിമലരേ
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- ഒളിക്കുന്നുവോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്